ഉൾനാടൻ വിനോദസഞ്ചാരം അനിയന്ത്രിതമായി തഴച്ചുവളരുന്ന കേരളത്തിൽ ഓരോ തവണയും ബോട്ട് അപകടം ഉണ്ടാവുമ്പോൾ, അത് സംഭവിക്കാനിരുന്ന ഒരു ദുരന്തമായിരുന്നു എന്നതാണ് പതിവായ പല്ലവി. നമ്മളുടെ നാട്ടിൽ എന്നല്ല മറ്റു നാട്ടിലും ബോട്ട് അപകടകൾ പതിവ് ആണ് , എന്നാൽ അങിനെ ഉള്ള ഒരു ബോട്ട് അപകടം ആണ് ഈ വീഡിയോയിൽ , അമിത ഭാരം കയറ്റി കൊണ്ട് പോവുന്നതും ബോട്ട് അപകടകൾക്ക് വഴി വെക്കാറുണ്ട് എന്നാൽ അത്തരത്തിൽ ഉളള ഒരു സംഭവം ആണ് ഇത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ,
ബോട്ടിൽ യാത്ര ചെയുമ്പോൾ വളരെ സൂക്ഷിച്ചു വേണം യാത്ര ചെയ്യാൻ സുരക്ഷാ സാധനങ്ങൾ എല്ലാം ഇട്ട ശേഷം ആണ് യാത്ര ചെയ്യാൻ അനുവാദം ഉള്ളു , അല്ലാത്തപക്ഷം യാത്ര ചെയ്യാൻ അനുവദിക്കില്ല , എന്നാൽ അങിനെ യാത്ര ചെയുമ്പോൾ ആണ് സുരക്ഷാ ഉറപ്പ് വരുത്തുന്നത് , എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിൽ ബോട്ട് അപകടം ഉണ്ടയായി നിരവധി ആളുകളും മരണം വരെ സംഭവിച്ച ഒരു അപകടം തന്നെ ആയിരുന്നു അത് , അതുപോലെ തന്നെ അമിതവേഗതയും അപകടം വരുത്തി വെക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/j2yOWK0kA24