ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ranjith K V

ലോകത്തിലെ ഇപ്പോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഹാർട്ട് അറ്റാക്ക്.നെഞ്ചിടിപ്പ് കൂടാൻ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ തൊട്ടു മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള കാരണങ്ങൾ വരെ ഉണ്ട്.ഹാർട്ട് അറ്റാക്ക് വരാൻ കുറെ കാരണങ്ങൾ ഉണ്ട്.ദേഷ്യം വരുമ്പോൾ,ഭയം തോന്നുമ്പോൾ,തെറ്റ് ചെയ്യുമ്പോൾ,ഉത്കണ്ഠയുണ്ടാകുമ്പോൾ,വേദന ഉള്ളപ്പോൾ,പനി ഉള്ളപ്പോൾ. അങ്ങനെ കുറെ തരത്തിൽ ഹാർട്ട് അറ്റാക്ക് വരുമെങ്കിലും കൂടുതലായും ജീവിത ശൈലി രോഗങ്ങളുമായി ബദ്ധപ്പെടാണ് ഉണ്ടാവുനത്തെ.നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിനു വേദനയോ ഭാരമോ തോന്നുകയാണെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണം ആകാൻ സാധ്യത ഉണ്ട്.

 

 

ഹൃദ്യമിടിപ്പിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർജലീകരണം ഉണ്ടെങ്കിൽ അല്ലെങ്കിൽ ശരീരത്തിൽ ഉപ്പിന്റെ തോത് കുറയുമ്പോൾ,ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയിൽ കണ്ടേക്കാവുന്ന പത്ത് പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ച് പഠനങ്ങൾ വ്യക്തം ആക്കുന്നു , നമ്മൾക്ക് എല്ലാവര്ക്കും പേടിയുള്ള ഒരു കാര്യം ആണ് , നെഞ്ചുവേദന അഥവാ ഹാർട്ട് അറ്റാക്ക് , എന്നാൽ പലപ്പോഴും മരണം വരെ സംഭവിക്കാൻ ഇടയുള്ള ഒരു രോഗം ആണ് ഇത് , എന്നാൽ നമ്മളുടെ ജീവിത ശൈലിയും എല്ലാം വളരെ നള രീതിയിൽ മാറ്റേണ്ടത് ഉണ്ട് , എന്നാൽ മാത്രം ആണ് നമ്മൾക്ക് നല്ല ഒരു ആരോഗ്യം ഉണ്ടാക്കി എടുക്കാൻ കഴിയുകയുള്ളു , എന്നാൽ നമ്മൾക്ക് ഇത് വരാതിരിക്കാൻ ശ്രെദ്ധികേണ്ട കാര്യങ്ങൾ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,