പഴം കൊണ്ട് ഇങ്ങനെ ഹെയർ പാക്ക് ഉണ്ടാക്കി എടുക്കാം അത്ഭുത റിസൾട്ട് ലഭിക്കും

Ranjith K V

മുടിയുടെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ നൽകുന്നവർ ആണ് ,മുടി കൊഴിച്ചാലും മുടി ബലം കുറവ് , താരൻ, എന്നിവ എല്ലാം നമ്മളെ വലിയ രീതിയിലലറ്റുകയും ചെയ്യും , മുടിയുടെ ആരോഗ്യത്തിന് എപ്പോഴും സ്വാഭാവിക രീതികൾ തന്നെയാണ് കൂടുതൽ നല്ലത്. കൃത്രിമ വസ്തുക്കൾ മുടിയെ എപ്പോഴും കേടു വരുത്തുകയേയുള്ളൂ. വീട്ടിൽ തന്നെ മുടിയുടെ ആരോഗ്യത്തിനു ചെയ്യാൻ സാധിയ്ക്കുന്ന ധാരാളം പ്രകൃതിദത്ത കൂട്ടുകളുണ്ട്. ഇതിലൊന്നാണ് പഴം. പഴമുപയോഗിച്ച് മുടിയിൽ പുരട്ടാൻ പറ്റില ഹെയർ പായ്ക്കുകളുണ്ടാക്കാം. ഇവയെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

 

 

 

പഴവും തൈരും ഉപയോഗിച്ച് ഹെയർ പായ്ക്കുണ്ടാക്കാം. 3 പഴുത്ത പഴം, മൂന്നു ടേബിൾ സ്പൂൺ തൈര്, രണ്ടു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പാൽ എന്നിവ മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകിയ ശേഷം ഈ ഹെയർ പായ്ക്ക് തേച്ചു പിടിപ്പിയ്ക്കുക. 20 മിനിറ്റു കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയണം. വളരെ നല്ല ഗുണം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , മുടി കൊഴിച്ചാൽ പൂർണമായി നിൽക്കുകയും മുടിക്ക് ബലം വരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,