30 വർഷത്തിനു ശേഷം , 9 നാളുകാർക്ക് ഗജകേസരിയോഗം

Ranjith K V

ഗജം ആനയും കേസരി സിംഹവുമാണ്. വ്യാഴവും ചന്ദ്രനും ഒന്നിച്ചോ പരസ്പര കേന്ദ്രത്തിലോ നിൽക്കുന്ന ജാതകമുള്ളവർക്കാണ് ഗജകേസരിയോഗമുണ്ടെന്ന് പറയപ്പെടുന്നത്. മനസ്സിൻറെ കാരകനായ ചന്ദ്രനും ബുദ്ധിയുടെകാരകനായ വ്യാഴവും (മനസും ബുദ്ധിയും) തമ്മിലുള്ള സംഘട്ടനമാണ് ഗജകേസരിയോഗം എന്നത് കൊണ്ട് അ‍ർഥമാക്കുന്നത്. ആനയെപ്പോലെ വലിപ്പമുള്ള മനസ്സിനെ സിംഹമാകുന്ന ബുദ്ധിയാൽ കടിഞ്ഞാൺ ഇടാൻ കഴിവുള്ളവരാണ് ഗജകേസരിയോഗക്കാർ എന്നാണ് ജ്യോതിഷ ശാസ്ത്രം കൽപ്പിക്കുന്നത്. യഥാർത്ഥ ഗജകേസരിയോഗക്കാർ ബുദ്ധിപൂർവ്വമായ പരിശ്രമങ്ങളിലൂടെ ജീവിതവിജയം അനായാസേന സ്വായത്തമാക്കും. അപ്രതീക്ഷിതമായ നേട്ടങ്ങൾ ആണ് ഈ നക്ഷത്രക്കാർക്ക് വന്നു ചേരുന്നു , ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ,

 

ധനപരമായ നേട്ടം വന്നു ചേരുകയും , ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ വന് ചേരുകയും ചെയ്യും, സാമ്പത്തിക ഉന്നതി വന്നു ചേരുന്ന സമയം തന്നെ ആണ് ഇത് , ആഹരിച്ച നേട്ടം കൈവരിക്കുകയും ചെയ്യും , . ഇവർക്ക് കരിയറിൽ വലിയ വിജയം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പ്രധാന ജോലികൾ പൂർത്തിയാക്കാൻ ഇക്കാലയളവിൽ ഇടവം രാശിക്കാർക്ക് കഴിയും. സ്വത്തു സംബന്ധമായ പ്രശ്നങ്ങളും ഉടൻ പരിഹരിക്കപ്പെടും. മനസ്സിൻറെ പിരിമുറുക്കം ഇവർക്ക് നീങ്ങുന്നു. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. ഈ അവസരത്തിൽ ശിവന് കൂവളത്തുമാലയോ, കൂവള അർച്ചനയോ കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,