Press "Enter" to skip to content

ജൂൺ 29ന് ശേഷം ഈ നാളുകളുടെ സമയം തെളിഞ്ഞു വരും

Rate this post

കർക്കടകം രാശിക്കാർക്ക്, ഈയാഴ്ചയിൽ തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ചില പ്രതിബന്ധങ്ങൾ ഉണ്ടാകാം. നിങ്ങൾ തീർത്തും പ്രതീക്ഷിക്കാതെയുള്ള ചില മാറ്റങ്ങൾ ജീവിതത്തിൽ അനുഭവപ്പെട്ടു തുടങ്ങും. ഇതു നിമിത്തം വളരെ ക്ലേശാനുഭവങ്ങൾ ഉണ്ടാകുന്നതിനും സാദ്ധ്യത കാണുന്നു… ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ജൂൺ 29 മുതൽ ശേഷം ഈ നാളുകളുടെ സമയം തെളിഞ്ഞു വരും അത്ഭുതങ്ങൾ സംഭവിക്കും ഉറപ്പ്ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും നടപ്പാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികസമൃദ്ധി കൈവരും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിതമായിത്തീരും. സ്ത്രീകൾ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ വളരെവേഗം സാധ്യമാകും. ആഗ്രഹിക്കുന്ന വിധം ഗൃഹനിർമ്മാണം പൂർത്തീകരിക്കും.

 

പുതിയവാഹനം വാങ്ങും. നൂതന വസ്ത്രാഭരണങ്ങൾ കൈവശം വന്നുചേരും. സർവ്വാഭീഷ്ടസിദ്ധിക്കായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റു മതസ്ഥർ, ഉപബോധമനശ്ശക്തിയെ ഏകീകരിച്ച് ഉദ്ദിഷ്ടസിദ്ധിനേടുന്നതിന് രാജയോഗധ്യാനം , ഉദ്ദിഷ്ടകാര്യസിദ്ധി കൈവരും. തൊഴിൽരംഗത്ത് ചില തടസ്സങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. അകാലണമായ ഉത്സാഹക്കുറവും, മന്ദതയും ചിലപ്പേൾ ഉണ്ടായേക്കാം. അമദമണി എന്ന രത്‌നകല്ല് ധരിക്കുന്നതിലൂടെ ഈ വിഷമത്തെ തരണം ചെയ്യാം. വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധപാലിക്കുക. സർവ്വീസ് രംഗത്തുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് സാദ്ധ്യത കാണുന്നു, സാമ്പത്തിക ഉയർച്ച ഉണ്ടാവുകയും ചെയ്യും വിദ്യാഭ്യാസ നേട്ടം വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,