Press "Enter" to skip to content

ജൂലൈ മാസം 10 നാളുകാർക്ക് ഗജകേസരിയോഗം ആരംഭിക്കുന്നു

Rate this post

ശനിയാഴ്ചയാണ് 2023 ജൂലൈ ഒന്നാം തീയതി വരുന്നത്. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുകയാണ്, മാസാദ്യദിവസം തന്നെ. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു. ജൂലൈ 6 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുകയാണ്. മാസാന്ത്യം വക്രവും വരുന്നുണ്ട്.

 

ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് ജൂലൈ 1 , 30 വർഷത്തിനു ശേഷം , 10 നാളുകാർക്ക് ഗജകേസരിയോഗം ആരംഭിക്കുന്നു ,വ്യാഴം ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് സമ്മർദ്ദങ്ങൾക്കിടയുണ്ടാക്കാം. വിരോധികൾക്ക് ബലം കിട്ടുന്നകാലമാന്ന്. നിക്ഷേപങ്ങൾക്ക് അനുകൂല സന്ദർഭമല്ല. ചൊവ്വയുടെ നീചം കഴിയുന്നത് നല്ലതാണ്. എന്നാൽ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. മക്കളുടെ കാര്യത്തിൽ നേരിയ ഉൽക്കണ്ഠകൾക്ക് അവകാശം ഉണ്ട്. പഞ്ചമഭാവത്തിലേക്ക് ജൂലൈ രണ്ടാം വാരം മുതൽ ശുക്രനെത്തുകയാൽ കലാപരമായ സിദ്ധികൾ വികസിപ്പിക്കാൻ / പ്രകടിപ്പിക്കാൻ സാധിച്ചേക്കും. പഴയ കിട്ടാക്കടങ്ങൾ കിട്ടാൻ സാധ്യത കാണുന്നു. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും ധനപരമായ നേട്ടം വന്നു ചേരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,