ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിച്ച് കിടക്കു പിറ്റേന്ന് ഈ ഒരു കാര്യം ലഭിക്കും.

Ranjith K V

ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നിറഞ്ഞതാവാൻ സഹായിക്കും. പ്രാർഥനകളിൽ മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ശക്തിയുടെ ഉറവിടങ്ങളാണ് മന്ത്രങ്ങൾ. നിത്യവും പ്രഭാതത്തിൽ ജപിക്കേണ്ട അതിപ്രധാന മന്ത്രങ്ങൾ ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിച്ച് കിടക്കു പിറ്റേന്ന് ഈ ഒരു കാര്യം ലഭിക്കും.ശരിയായ ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്.

 

 

ശാരീരികവും മാനസികവുമായ ഉണർവിന് ഉറക്കം അത്യാവശ്യമാണ്. എന്നാൽ, ആധുനിക ജീവിതത്തിലെ സംഘർഷത്തിൽപ്പെട്ട് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷവും.നല്ല ഉറക്കം ലഭിക്കാൻ ഒരു മന്ത്രം ജപിച്ചാൽ മതി. ഉറങ്ങുന്നതിനു മുമ്പാണ് ഇത് ജപിക്കേണ്ടത്. ശിവക്ഷമാപണ സ്‌തോത്രം പകൽ സമയത്ത് അറഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്ക് ഭഗവാനോട് മാപ്പു ചോദിക്കുന്നതാണ്.ശിവക്ഷമാപണ സ്‌തോത്രം ജപിക്കാൻ ചില ചിട്ടകൾ പാലിക്കണം. ഉറങ്ങുന്നതിന് കൃത്യമായ സമയക്രമം പാലിക്കണം. ദന്തശുദ്ധി വരുത്തി കൈകാലുകൾ കഴുകിയ ശേഷം കിടത്തയിൽ ഇരുന്നാണ് ജപിക്കേണ്ടത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,