ചോറിൽ ഈ വസ്തു ചേർത്ത് കാക്കക്ക് ആഹാരം നൽക്കിയാൽ നടക്കാത്ത ആഗ്രഹങ്ങൾ ഇല്ല

Ranjith K V

ബലിക്കാക്ക ദൂരെ നിന്ന് നോക്കുമ്പോൾ ഒരേ പോലെ തോന്നാമെങ്കിലും സൂര്യപ്രകാശം പ്രതിഫലിക്കുമ്പോൾ ബലിക്കാക്കയും പേനക്കാക്കയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. കണ്ണാറൻ കാക്ക എന്നു പറയുന്ന ബലിക്കാക്കയുടെ തൂവലുകൾ പൂർണ്ണമായും കറുത്ത നിറമാണ്. ഏന്നാൽ രാമൻ കാക്ക എന്നു പറയുന്നപേനക്കാക്ക കഴുത്തും തലയും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ കൊക്കും ദേഹവും പേനക്കാക്കകളേക്കാൽ ദൃഡവും വലിപ്പമുള്ളതുമണ്. പേനക്കാക്കകളുടെ മുഖം, താടി, തൊണ്ട എന്നിവയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും കറുപ്പ് നിറമാണ്. എന്നാൽ കാക്കക്ക് വളരെ അതികം പ്രാധാന്യം ഉണ്ട് , എന്നാൽ കാക്കയെ വെറും ഒരു പക്ഷിയായി കാണരുത് , എന്നാൽ കാക്കക്ക് ദിവസവും കൊടുക്കാൻ കഴിയുന്ന ആഹാരം ഉണ്ട് ,

 

എന്നാൽ ഇങ്ങനെ ആഹാരം കൊടുത്തു കഴിഞ്ഞാൽ സർവാ ഐശ്വര്യം വന്നു ചേരുകയും ചെയ്യും , വസ്തു ചോറിൽ ചേർത്ത് നൽക്കിയാൽ നടക്കാത്ത ആഗ്രഹങ്ങൾ നടക്കുകയും ചെയ്യും , ശനി ദോശകൾ ജീവിതത്തിൽ ഒരിക്കലും വരില്ല , കാക്കക്ക് ആഹാരം നല്ലത് വഴി , ശനി ദേവന്റെ വാഹനം ആണ് കാക്ക , വീട്ടിൽ ഉള്ള ഭക്ഷണം കൊടുക്കുന്നത് താനെ ആണ് നല്ലതു , ചോറിൽ എള്ള് ഇട്ട് നൽക്കുന്നത് നല്ലതു ആണ് , എന്നിങ്ങനെ പല കാര്യങ്ങൾ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,