2 വർഷക്കാലം രാജകീയ ജീവിതം ത്രികോണ രാജയോഗം

വരുന്ന 2 വർഷക്കാലം രാജകീയ ജീവിതം ത്രികോണ രാജയോഗം വന്നു ചേരും , ജ്യോതിഷത്തിൽ ശനിദേവനുള്ള പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ, ശനിയുടെ അനു​ഗ്രഹം ലഭിച്ചാൽ ജീവിതം തന്നെ മാറിമറിയും. എന്നാൽ ശനികോപം ഏൽക്കേണ്ടിവന്നാൽ പിന്നീടങ്ങോട്ട് കഷ്ടപ്പാട് നിറഞ്ഞതായിരിക്കും ജീവിതം. ജ്യോതിഷപ്രകാരം ശനി ഇപ്പോൾ സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വിപരീത ദിശയിലേക്ക് സഞ്ചരിക്കും. ഈ രാശിമാറ്റം കേന്ദ്ര ത്രികോണ രാജയോ​ഗം സൃഷ്ടിക്കും.ഈ യോ​ഗം ലഭിക്കുന്ന രാശിക്കാർക്ക് രാജാവിനെപ്പോലെ ജീവിക്കാം. പണവും സ്വത്തും ഈ സമയത്ത് വന്നുചേരും. 30 വർഷത്തിനുശേഷമാണ് ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുന്നത്.

 

 

2025 മാർച്ച് വരെ അവിടെത്തന്നെ ഉണ്ടാവും. പ്രതിലോമ ചലനത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലിയിലും വ്യക്തിജീവിതത്തിലും സന്തോഷംനിറഞ്ഞ സംഭവങ്ങൾ ഉണ്ടാവും. 3 രാശിക്കാർക്കാണ് അനു​ഗ്രഹം ലഭിക്കാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് വരുന്ന ദിവസങ്ങളിൽ മഹാഭാ​ഗ്യം ഉണ്ടാവാൻ പോവുന്നു , കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് ജീവിതത്തിൽ പുരോ​ഗതി കൊണ്ടുവരും. സാമ്പത്തികമായി ഈ സമയത്ത് നേട്ടങ്ങൾ വന്നുചേരും. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാവും. ജോലി ചെയ്യുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയത്ത് വൻലാഭം നേടാൻ സാധിക്കുന്ന അവസരം വന്നുചേരുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/2K_RdMK42Ck