ഉണർന്ന ഉടനെ ഈ കാര്യം ചെയ്താൽ ജീവിതം മാറി മറയും

Ranjith K V

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വരലക്ഷ്മീ വ്രത പൂജ ഇന്ന്. ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി ഐശ്വര്യത്തിൻറെയും ധനത്തിൻറെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രത ദിനം. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാ‍നങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്. ഈ ദിനത്തിൽ സുമംഗലികളാണ് ആഗ്രഹ നിവർത്തിക്കായി പൂജ നടത്തുക.ഭവനത്തിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ഐശ്വര്യത്തിനു കാരണമാവും എന്നാണു വിശ്വാസം. പണ്ടുള്ളവർ ഈ വസ്തുക്കൾ തീരുന്നതിനു മുന്നേ വാങ്ങിവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഭവനത്തിൽ ഐശ്വര്യം നിറയ്ക്കും എന്നാണ് വിശ്വാസം.

തുളസി ഉള്ള വീട്ടിൽ ലക്ഷ്മി നാരായണ പ്രീതി ഉണ്ട് എന്നാണ് വിശ്വാസം , ഇത് കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വീടുകളിൽ വർധിക്കാൻ വീടുകളിൽ ആതി രാവിലെ ചില കാര്യങ്ങൾ ചെയുന്നത് നല്ലതു ആണ് , കൂടാതെ ചില കാര്യങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതും നല്ലതു ആണ് , ഈ കാര്യങ്ങൾ ചെയുന്നത് മൂലം ലക്ഷ്മി ദേവിയുടെ സാനിധ്യം വീടുകളിൽ സ്ഥിരം ആയി ഉണ്ടാവുകയും ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,