ജൂൺ ഒന്നുമുതൽ രക്ഷപെടുന്ന നക്ഷത്രക്കാർ

ജൂൺ-1 മുതൽ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ആണ് വന്നു ചേരാൻ പോവുന്നത് ആഗ്രഹിച്ചഎല്ലാ കാര്യങ്ങളും നടക്കും
ഈ രാശിക്കാർക്ക് പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തികമായി മന്ദത അനുഭവപ്പെടും. ഇവർക്ക് ജൂൺ മാസത്തിൽ പൊതുവെ അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകും. കൂടാതെ സാമ്പത്തിക പുരോഗതിയും വന്നുചേരും. ഈ നക്ഷത്രക്കാർ ദോഷപരിഹാരമായി ഒരു സത്യനാരായണ പൂജ നടത്തുന്നത് ഉത്തമമാണ്. ഇവർക്ക് ഇന്ന് ആരോഗ്യ കാര്യങ്ങൾ വളരെ ശ്രദ്ധയുണ്ടായിരിക്കണം. ഈ രാശിക്കാർക്ക് മനസ്സിനു സന്തോഷകരമമായ അനുഭവങ്ങളുണ്ടാകും. പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തികമായി മന്ദത അനുഭവപ്പെടും.

 

 

പുതിയ തൊഴിലിനു ശ്രമിക്കുന്നത് ഫലപ്രദമാവാൻ കാലതാമസമെടുക്കും. ഉദ്യോഗസ്ഥർക്ക് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന പഠനപുരോഗതിയുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു കഴിയും. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകുന്നതിനിടയുണ്ട്. സമഗ്രമായി സൂര്യരാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.പൊതുവെ അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ വന്നുചേരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പ്രവർത്തന രംഗത്ത് പലവിധ നേട്ടങ്ങൾ വന്നുഭവിക്കും. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതിയുണ്ടാകും. ധനപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂലമായ അന്തരീക്ഷം നിലനിൽക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് വളരെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. വിവാഹാലോചനകളിൽ തീരുമാനമാകും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.