രയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. ഈ പ്രപഞ്ചത്തിലെ സുഖം, സന്തോഷം, ദുഃഖ0, ദുരിതം, തുടങ്ങി സമൂഹം അരുത് എന്ന് വിലക്കിയിട്ടുള്ള ബന്ധങ്ങൾ ഒക്കെ തന്നെയും വ്യാഴത്തിന്റെ രാശിയനുസരിച്ചാണ് പ്രവചിക്കുന്നത്. എല്ലാ സുഖങ്ങളും കണ്ടറിഞ്ഞു അനുഭവിച്ചതും അവയെയൊക്കെത്തന്നെയും അതിജീവിച്ചു ജിതേന്ദ്രിയൻ ആയതു കൊണ്ടുമാണ് വ്യാഴം ആത്മീയഗുരുവായി മാറിയത്. ആത്മീയതയുടെ അധിപനായ ഗുരുവിന്റെ ദൃഷ്ടിയോഗങ്ങൾ മറ്റു ഗൃഹങ്ങളുടെ ദോഷം കുറക്കാൻ ഉപകരപ്പെടുന്നു. “ലക്ഷംദോഷം ഗുരുഹന്തി” എന്നു പറയുന്നത് വെറുതെയല്ല.വ്യാഴം ഉദിച്ചുയരുമ്പോൾ 3 രാശിയിൽ ഇരട്ടി ഭാഗ്യം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും നേട്ടങ്ങൾ ധനപാരായമായ നേട്ടങ്ങളും അനുഭവിക്കുകയും ചെയാം ,
സൗഭാഗ്യ പൂർണമായ നാളുകൾ താനെ ആണ് ഈ മൂന്ന് രാശിയിൽ ഉള്ള നക്ഷത്രക്കാർക്ക് വരുന്നത് , ജ്യോതിഷ പരാക്രമം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിൽ പ്രേവേശിക്കുമ്പോൾ വലിയ ഗുണം താനെ ആണ് നക്ഷത്രക്കാർക്ക് ഉണ്ടാവുന്നത് , മഹാലക്ഷ്മി രാജയോഗം വന്നു ചേരുകയും ചെയ്യും , കിട്ടാനുള്ള പണം ലഭിക്കുകയും വാഹനം വീട് എന്നിവ വാങ്ങാൻ സാധിക്കുകയും ചെയ്യും , ഏതെല്ലാം നക്ഷത്രകക്ക് ആണ് ഇങ്ങനെ വലിയ ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,
https://youtu.be/YKWodkFkPyI