വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല തെക്ക്പടിഞ്ഞാറെമൂല . ഒരു വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതും പ്രധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. ഗൃഹം നിർമ്മിക്കുമ്പോൾ ഈശാനകോൺ(വടക്ക് കിഴക്ക് മൂല താഴ്ന്നും കന്നിമൂല ഉയർന്നും നിൽക്കുന്ന ഭൂമി ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. ഇത് താഴ്ന്നുനിൽക്കുന്നതും മലിനമായിരിക്കുന്നതും കുടുംബത്തെ കാര്യമായി ബാധിച്ചേക്കാം.
കുളം, കിണർ, അഴുക്കുചാലുകൾ, കക്കൂസ് ടാങ്ക്, മറ്റ് കുഴികൾ തുടങ്ങിയവ കന്നിമൂലയിൽ പാടില്ല. കന്നിമൂലയിൽ ശൗചാലയം ഒരിക്കലും പാടില്ലെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.എട്ട് ദിക്കുകളിൽ എഴ് എണ്ണത്തിൻ്റെയും അധിപർ ദേവന്മാരാണ്. എന്നാൽ വാസ്തുശാസ്ത്ര പ്രകാരം കന്നിമൂലയുടെ അധിപൻ അസുരനാണ്. ഇത് കൊണ്ട് തന്നെയാണ് കന്നിമൂലക്കുള്ള പ്രധാന്യം ഏറുന്നത്. എന്ന ഈ വീടിന്റെ കന്നിമൂലയിൽ ഈ ചെടികൾ വളർത്തി കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , വലിയ ദോഷം വീട് നശിച്ച് വെണ്ണീറാകും , കുടുംബത്തിന് വലിയ ദോഷം തന്നെ ആയി തീരുകയും ചെയ്യും , ആഗ്രഹിച്ച ഒരു കുടുംബ ജീവിതം നടക്കണം എന്നില്ല , എന്നാൽ ഏതെല്ലാം ചെടികൾ ആണ് ഇങ്ങനെ , വലിയ ദോഷം ഉണ്ടാക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക