Press "Enter" to skip to content

ജൂലൈമാസ മൈത്രേയ മുഹൂർത്തം നിങ്ങളുടെ ലക്ഷം കടങ്ങളും പൂർണ്ണമായും മാറും

Rate this post

കടബാധ്യത മാറും കടബാധ്യത മൂലം കഷ്ടത അനുഭവിക്കുകയാണോ നിങ്ങൾ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടും ലോൺ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ? കടബാധ്യത നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചുവോ? കടങ്ങൾ തിരിച്ചടയ്ക്കുവാൻ കഴിയാത്തതിന് പല കാരണങ്ങളും ഉണ്ടാകാം. ജാതകപ്രകാരം ഒരുപാട് കാരണങ്ങൾ കടബാധ്യതയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, ജ്യോതിശാസ്ത്ര പ്രകാരം കടബാധ്യത അകറ്റുവാൻ പല പോംവഴികളുമുണ്ട്. സൂര്യനെ പൂജിക്കുന്നത് കടബാധ്യത ഉൾപ്പെടെ നിങ്ങളുടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുവാൻ സഹായിക്കുന്നു. ബഹുമാനത്തിൻ്റെയും വിജയത്തിൻ്റെയും ഗ്രഹമായ സൂര്യനെ ദിവസവും ആരാധിക്കുന്നതിലൂടെ നിങ്ങളുടെ പല പ്രശ്നങ്ങളും അകറ്റുവാൻ സാധിക്കും.

 

 

മഹാവിഷ്ണു ക്ഷേത്രത്തിൽ രണ്ട് വാഴകൾ നടുക. എല്ലാ ദിവസവും അതിനെ വെള്ളം നനച്ച് പരിപാലിക്കുക. വാഴയിൽ പഴം കായ്ച്ചു തുടങ്ങുന്നതോടെ നിങ്ങളുടെ കടങ്ങളും കുറയുവാൻ തുടങ്ങുന്നതാണ്. ഈ പഴങ്ങൾ നിങ്ങൾ തന്നെ കഴിക്കാതെ പാവപ്പെട്ടവർക്ക് ദാനം നൽകുക.എന്നാൽ അതുമാത്രം അല്ല ,ജൂലൈമാസ മൈത്രേയ മുഹൂർത്തം നിങ്ങളുടെ ലക്ഷം കടങ്ങളും പൂർണ്ണമായും തീരാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , കടബാധ്യത എല്ലാം പൂർണമായി മാറുകയും ചെയ്യും ധനപരമായ നേട്ടം വന്നുചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,