രാശിക്കാർക്ക് ഇന്നു മുതൽ കോടിശ്വര യോഗം

Ranjith K V

4 രാശിക്കാർക്ക് ഇന്നു മുതൽ ധന മഴ പെയ്യും രാജയോഗം ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ഇന്നത്തെ എല്ലാ രാശിക്കാരുടെയും സമ്പൂർണ്ണ നക്ഷത്രഫലം
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകൾ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

 

കഥാകൃത്തുക്കൾക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണർവും ഉന്മേഷവും അനുഭവപ്പെടും.ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് അനുകൂലകരമായ ദിനമായിരിക്കും. വിദ്യാർത്ഥികൾക്കു പഠനപുരോഗതി ദൃശ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഗുണകരമായ കാര്യങ്ങൾ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും. സമൂഹത്തിൽ മാനിക്കപ്പെടും. പൊതുവേ സന്തോഷകരവും സംതൃപ്തികരവുമായ ദിനമായിരിക്കും.അപ്രതീക്ഷിതമായി മേലാധികാരിൽ നിന്നും ചില വിഷമതകൾ ഉണ്ടാകും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തിൽ വന്നുചേരും. പെട്ടെന്നു ക്ഷുഭിതരാകുകയും കർക്കശമായി പെരുമാറുകയും ചെയ്യും.4 രാശിക്കാർക്ക് ഇന്നു മുതൽ ധന മഴ പെയ്യും രാജയോഗം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,