ഭർത്താവിനാൽ ദുഃഖം അനുഭവിക്കാൻ വിധിക്കപ്പെട്ട 9 നാളുകാരായ സ്ത്രീകൾ ഇവരാണ്

Ranjith K V

ഭർത്താവിനാൽ ദുഃഖം അനുഭവിക്കാൻ വിധിക്കപ്പെട്ട 9 നാളുകാരായ സ്ത്രീകൾ , എന്നാൽ അടിസ്ഥാനപരമായ നക്ഷത്രത്തിലെ നാളുകൾക്കു ഉണ്ടാവുന്ന ഗുണങ്ങൾ ആണ് , എന്നാൽ ഈ സ്ത്രീകൾക്ക് കല്യാണ ശേഷം അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങളെ കുറിച്ച് ആണ് . ഒരേ നക്ഷത്രക്കാർക്ക് പരസ്പരം വിവാഹം ചെയ്യാമോ, എന്ന വിഷയത്തിൽ പലർക്കും വിഭിന്ന അഭിപ്രായമാണ് ഉള്ളത്. അത്തരത്തിൽ വിവാഹിതരായി വിജയകരമായി ദാമ്പത്യം ജീവിതം മുന്നോട്ട് നയിക്കുന്നവരെ ചൂണ്ടിക്കാട്ടുന്നു. മറുകൂട്ടരാകട്ടെ ദാമ്പത്യം പരാജയപ്പെട്ട ഒരേ നക്ഷത്രക്കാരായ ഭാര്യാഭർത്താക്കന്മാരെ ചൂണ്ടിക്കാടിടയും വാദിക്കുന്നു. ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർ അതേ നക്ഷത്രക്കാരെ വിവാഹം ചെയ്യുന്നത് ജാതകവശാൽ ദോഷമാണ്. ഇത്തരക്കാർ വിവാഹത്തിൻ്റെ ആദ്യനാളുകളിൽ മാത്രം ഒരുമയോടെ ജീവിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്യുമെന്നാണ് ജ്യോതിഷം പറയപ്പെടുന്നത്.

 

ഒരേ നാളുകാർ തമ്മിൽ വിവാഹം കഴിച്ചാൽ കണ്ടകശനി, ഏഴരശനി എന്നീ ദശാകാലങ്ങൾ വരുമ്പോൾ ഒരുപോലെ വരികയും ദോഷഫലങ്ങൾക്ക് ശക്തികൂടുകയും ചെയ്യും. ചിലരുടെ പ്രായത്തിനനുസരിച്ച് ഇതിൽ മാറ്റം വന്നേക്കും.
വേദ ദോഷങ്ങളുള്ള നക്ഷത്രങ്ങൾ തമ്മിലും വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ല . വേദ ദോഷമെന്നാൽ വൈധവ്യമെന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. വിവാഹബന്ധം നിലനിൽക്കെ തന്നെ പലവിധത്തിൽ ഭർത്താവുമായി പിരിഞ്ഞ് ജീവിക്കേണ്ടി വരും എന്നും ഇത് സൂചിപ്പിക്കുന്നു. .ഇത്തരക്കാർ ഒരുമിച്ച് ജീവിക്കാൻ എത്രകണ്ട് ശ്രമിച്ചാലും നടക്കാത്ത അവസ്ഥയുണ്ടാകും. എന്നാൽ അത്തരത്തിൽ 9 നാളുകാരായ സ്ത്രീകളെ കുറിച്ച് ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/efy1BfkWGWI