ഈ നാളുകാർക്ക് ഭാഗ്യം വർദ്ധിക്കും , മകയിരം, തിരുവാതിര, പുണർതം നാളുകാർക്ക് ഇന്ന് പൊതുവേ എല്ലാ കാര്യത്തിലും താൽപര്യം കുറവായിരിക്കും. ഇവർ ഏത് ജോലി ചെയ്താലും അതിനുളള പ്രതിഫലം ലഭിക്കാൻ പ്രയാസപ്പെടും. അതേസമയം ഈ നാളുകാരുടെ ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൂയം, ആയില്യം നാളുകാരുടെ ബന്ധുക്കൾ ശത്രുക്കളുടെ സ്വഭാവം കാണിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. പിതാവിൽ നിന്നും സഹായസഹകരണ ങ്ങൾ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും. അന്യരുടെ കഷ്ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും. വേണ്ടപ്പെട്ടവരുടെ വേർപാടുമൂലം ദുഃഖം അനുഭവിക്കാനിടവരും. ദൈവിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. പല വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളിൽ നിന്നും രക്ഷപെടും ,
പ്രേമവിവാഹം ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽനിന്ന് അനുകൂല മറുപടി ലഭിക്കും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടം ഉണ്ടാകാം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ധനപരമായ നേട്ടം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ച കര്യങ്ങൾ നടക്കുകയും ചെയ്യും , ഈ നാളുകാർക്ക് ഭാഗ്യം വർദ്ധിക്കും , എന്നാൽ ഏതെല്ലാം നക്ഷത്രകക്ക് ആണ് ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയൻ വീഡിയോ കാണുക ,