Arikomban Latest News:- ആനകൾ ഇടഞ്ഞു നിരവധി പ്രശനങ്ങൾ ആണ് ഉണ്ടാകുന്നത് സർവ്വ സാധാരണം ആണ് , നമ്മളുടെ നാട്ടിൽ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും ആണ് ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉണ്ടാവും എന്നത് വളരെ സത്യം ആണ് ആന ഇടഞ്ഞ് പ്രശനം ഉണ്ടാക്കിയത് നിരവധി ആണ് , എന്നാൽ അതിൽ ഒന്ന് ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ഒരു വിധത്തിൽ ആനയെ പാപ്പാന്മാർ വളച്ചെങ്കിലും ആന നിയന്ത്രണത്തിൽ ആയില്ല . ചങ്ങല പൊട്ടിക്കാൻ ശ്രമിച്ചിരുന്ന ആന കെട്ടിയിട്ട തെങ്ങും മറിച്ചിടാൻ നോക്കിയിരുന്നു .
ആനകൾ ഇടഞ്ഞു ഉണ്ടാക്കുന്ന പ്രശനങ്ങൾ ആണ് നിരവധി , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് പോലും പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ വരെ ഉണ്ട് എന്നാൽ ഇങനെ ഉള്ള അവസ്ഥകളിൽ വാഴക്കുളം മനോജ് എന്ന പാപ്പാൻ ആണ് ആനകളെ തളക്കാൻ എത്താറുള്ളത് , ശ്രീ അയ്യപ്പൻ എന്ന ആനയെ തളക്കാൻ എത്തിയ പാപ്പാൻ ആണ് വാഴക്കുളം മനോജ് , എന്നാൽ വീണ്ടും ആന പണിയിലേക്ക് വാഴക്കുളം മനോജ് തിരിച്ചു് വരുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/YilrHk5mU7g