അരികൊമ്പൻ തമിഴ്‌നാട് ലക്ഷ്യമാക്കി നീങ്ങുന്നു

Ranjith K V

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരികൊമ്പൻ കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിനിന്നും പിടികൂടിയ ആരികൊമ്പൻ തിരുന്നാൽ വേലി കോതയാർ ഡാമിൽ ആണ് ഉള്ളത് എന്നാൽ അവിടെ നിന്നും രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ആന എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി.

 

വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാ‌ർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതി‍ർത്തിയിലെ വനമേഖയിയൂടെ ഇ ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആന എവിടേക്കാണ് നീങ്ങുന്നത് എന്നു അറിയാൻ കഴിയുന്നില്ല എന്നും പറയുന്നു , അരികൊമ്പന്റെ റേഡിയോ കോളറിൽ നിന്നും സിഗ്നൽ ലഭിക്കുന്നില്ല എന്നും പറയുന്നു കേരള വനം വകുപ്പ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,