2 തവണ മദം പൊട്ടുന്ന കൊമ്പന്മാർ

Ranjith K V

ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. കന്നക്കുഴിയിലെ മദഗ്രന്ഥി പൊട്ടി മദസ്രാവം ഒഴുകിത്തുടങ്ങി. തീറ്റ എടുക്കുന്നില്ല. മൂത്രം ഇറ്റിയ്ക്കുന്ന അസുഖവും ഉണ്ട്. ആകെ പരിഭ്രാന്തിയിലും ആണ്. അക്രമാസക്തി കൂടിയിട്ടുമുണ്ട്. കൂടുതൽ ചങ്ങലകളിൽ ബന്ധിയ്ക്കണം. എന്നാൽ ആനകൾക്ക് മദംപൊട്ടി കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ ഈ സമയങ്ങളിൽ ആനകൾ വളരെ അകാരമാസക്തർ ആവുകയും ചെയ്യും ,

 

ഉച്ചത്തിൽ ചിഹ്നം വിളിച്ചും പാറ്റകൾ വാരി എറിഞ്ഞും അവർ പ്രതികരിക്കും ഈ സമയങ്ങളിൽ ആനകൾക്ക് അടങ്ങാത്ത കലിയും ആയിരിക്കും ,വർഷത്തിൽ 2 തവണ മദം പൊട്ടുന്ന കൊമ്പന്മാർ ആണ് ഉള്ളത് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ പ്രശനം തന്നെ ആണ് എന്നാൽ മതപാടുള്ള സമയങ്ങളിൽ ആനകളുടെ അടുത്ത് ചെല്ലുന്നതു തന്നെ വളരെ അപകടം തന്നെ ആണ് എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നത് സർവാ സാധാരണം ആണ് , എന്നാൽ അങ്ങിനെ ആനകൾ ഇടയുന്നതും ആനകൾ ചെയുന്ന ആക്രമണങ്ങളും ആണ് ഈ വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/C1wUTjrESsA