Press "Enter" to skip to content

സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് അമൃത, വൗ എന്ന് ആരാധകർ

Rate this post

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പിന്നീട് പിന്നണി ഗാന രംഗത്തേക്ക് ഉയർന്നുവന്നത്. ഇപ്പോൾ സംഗീതരംഗത്തും, ഫാഷൻ രംഗത്തും വ്ലോഗിങ് രംഗത്തും തിളങ്ങുന്ന താരമാണ് അമൃത സുരേഷ്.

സംഗീതസംവിധായകൻ ഗോപി സുന്ദറു മായുള്ള ബന്ധത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും അമൃത നേരിട്ടിട്ടുണ്ട്. മൂന്നുമാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട് പലരും അതിന് വിമർശനങ്ങളും പറയാറുണ്ട്.

ഇപ്പോൾ അമൃത സുരേഷ് പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കാനഡയിൽ നിന്നുള്ള ചിത്രങ്ങളാണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത് അവിടെ ഗോപി സുന്ദറിനൊപ്പം സ്റ്റേജ് ഷോയ്ക്ക് പോയതാണ് അമൃത ഗ്രീൻ കളർ ജെംസ്യൂട്ടും ലോങ്ങ്‌ കോട്ടും ആണ് വേഷം. ഫ്രണ്ടിലേക്ക് മുടി കോപ്പി ചെയ്തിട്ടുണ്ട് നിരവധി പേരാണ് ഫോട്ടോയിൽ ലൈക്കും കമന്റുമായി എത്തുന്നത്. താരത്തിന്റെ വേറിട്ടൊരു മേക്കോവർ തന്നെയാണ് ഈ ചിത്രങ്ങൾ.

Amritha Suresh New Photoshoot