Kerala

അഹാന കൃഷ്ണ ഹൃദയത്തിൽ സൂക്ഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് അഹാന കൃഷ്ണ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ താരം താരത്തിന്റെ ഓരോ കാര്യങ്ങളും ആരാധകർക്ക് പങ്കുവെക്കാറുള്ളത് ആണ് , സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു. ഇപ്പോഴിതാ, അഹാന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ആരാധകരും ഈ വൈറൽ ദൃശ്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തു ,

 

ചിന്ന ചിന്ന ആസൈ. എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ ഇതാ, കഴിഞ്ഞ 3 മാസമായി അത് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഞാൻ തടഞ്ഞു, കാരണം അവ എന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു എന്നും അഹാന സോഷ്യൽ മീഡിയയിൽ എഴുതുന്നു , മലയാള സിനിമയിൽ അതികം സജീവം ആയി കാണാറില്ല , എന്നാൽ ഇപ്പോൾ അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. . ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഈ നടിയുടെ വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top