സംസഥാനത് മഴക്കാലം ആയതുകൊണ്ട് ഡെങ്കി പനി വർധിച്ചുകൊണ്ടിരിക്കുകയാണ് വൈറസുകളിലൊന്ന് ബാധിച്ച കൊതുകുകളുടെ കടിയാൽ പടരുന്ന രോഗമാണ് ഡെങ്കിപ്പനി. രോഗലക്ഷണങ്ങൾ സാധാരണയായി ഇൻഫ്ലുവൻസ പോലെയാണ്, പക്ഷേ ഗുരുതരമായ ഡെങ്കിപ്പനി ഡെങ്കി ഹെമറാജിക് പനി വരെ വഷളായേക്കാം, ഇത് ഒരു ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്. രണ്ടാമത്തെ തവണയും രോഗം പിടിപെടുന്നത് ഗുരുതരമായ രോഗലക്ഷണങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് ഒരു തവണ ഡെങ്കിപ്പനി ഉണ്ടായിട്ടുണ്ടെങ്കിൽ വാക്സിനേഷൻ എടുക്കാം.ഡെങ്കിപ്പനി എന്നത് നാല് തരം ഡെങ്കി വൈറസുകളിൽ ഒന്ന് (DENV) വഹിക്കുന്ന കൊതുകിന്റെ കടിയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു രോഗമാണ്. എന്നാൽ ജാഗ്രത പാലിക്കണം എന്നും പറയുന്നു , ഡെങ്കി പനിക്ക് പിന്നിലായി മാറ്റ് പല പനികളും കാണപ്പെടുന്നു
അതുപോലെ തന്നെ സംസഥാനത്തെ രണ്ടാമത്തെ അറിയിപ്പ് ആണ് ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതിയിൽ മാറ്റം വരുത്തി എന്നത് , ആധാർ കാർഡ് എല്ലാവർക്കും പ്രാധാന്യം ഉള്ള ഒരു രേഖ ആണ് ,എന്നാൽ അത് എടുത്തു 10 വര്ഷം ആയി എങ്കിൽ നിർബന്ധമായും പുതുക്കണം. ഈ തീയതി കഴിഞ്ഞാൽ സൗജന്യമായി ആധാർ കാർഡ് പുതുക്കാനാകില്ല ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെതുൾപ്പടെ ഏതൊരു കാര്യത്തിനും ഇപ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് ആധാർ കാർഡാണ്. ആധാർ കാർഡ് എടുത്തിട്ട് പത്ത് വര്ഷം കഴിഞ്ഞെങ്കിൽ നിരബന്ധമായും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ് പുതുക്കണമെങ്കിൽ തീർച്ചയായും പണം നല്കണം. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു. അതുപോലെ താനെ പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രം എടുത്താൽ 2500 രൂപ വരെ പരിധോഷികം ലഭിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/c4AChOlmpiQ