പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സ്ത്രീ ഹണി ട്രാപ്പിൽ 75 വയസുകാരൻ

Ranjith K V

ഹണി ട്രാപ് എന്നത് ഒരു വലിയ പ്രശനം ആയി മാറിയിരിക്കുകയാണ് , ആ കാഴ്ച്ച കണ്ടു അമ്പരന്ന് നിന്ന് 75 വയസുകാരൻ – പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സ്ത്രീ , സീരിയൽ നടി അടക്കം രണ്ടുപേർ പിടിയിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്.വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുക്കുകയായിരുന്നു എന്നാൽ ഇത് കാണിച്ചു ആണ് പണം തട്ടിയത് , 11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു മലയാലപ്പുഴ സ്വദേശി നിത്യ ശശി ,

 

 

സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ വയോധികനാണ് പരാതിക്കാരൻ. പലപ്പോഴായി 11 ലക്ഷം രൂപയാണ് നിത്യ ശശിയും ബിനുവും ചേർന്ന് തട്ടിയെടുത്തതെന്ന് തിരുവനന്തപുരം പട്ടം സ്വദേശിയായ പരാതിക്കാരൻ പറയുന്നു, എന്നാൽ ഇവരെ എല്ലാം പോലീസ് അറസ്റ് ചെയുകയും ചെയ്തു , ഇതുപോലെ നിരവധി ആളുകളിൽ നിന്നും പണം തട്ടി എടുത്തതയിൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,