2023 ജൂൺ മാസം 7 പ്രധാന അറിയിപ്പുകൾ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുത് വളരെ വലിയ മാറ്റങ്ങൾ ആണ് സർക്കാർ നടത്തിവരുന്നത് ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്തതരത്തിൽ ആണ് ഓരോ ദിവസം ഓരോ മാറ്റങ്ങൾ കൊണ്ട് വരുന്നത് , കറണ്ട് ചാർജ് വർദ്ധനവ് വരുത്താൻ പോവുന്നു , ജൂൺ മുതൽ കറണ്ട് ബില്ല് അടയ്ക്കുന്നവർക്ക് പണി വരുന്നു വൈദ്യുതി ചാർജ് വർധിപ്പിച്ചത് സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടിയാണ്. ചെറിയ വർധനവാണ് നടപ്പാക്കുന്നതെന്ന് കെഎസ്ഇബി പറയുമ്പോഴും കോവിഡ് സാഹചര്യം പൂർണ്ണമായി മറികടക്കാനാവാത്ത ജനങ്ങൾക്ക് കറണ്ട് ചാർജ് വർധന നൽകുന്ന ആഘാതം വളരെ വലുതാണ്. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്താനാണിത്. സർചാർജ്ജായാണ് നിരക്ക് വർദ്ധന. മാസം തോറും സർചാർജ് പിരിക്കാൻ അനുമതി വന്നു , അതുപോലെ തന്നെ പാചക വാതക സിലിണ്ടറുകളുടെ തുകയിൽ മാറ്റം വരുത്തി ,
ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു എന്ന വാർത്ത ആണ് വരുന്നത് , 83 രൂപ ആണ് ഒരു സിലിണ്ടറിൽ നിന്നും കുറച്ചിരിക്കുന്നത് , അതുപോലെ തന്നെ സംസഥാനത്തെ നിയമലംഘനങ്ങൾ തടയാൻ എ ഐ ക്യാമറാക്കൽ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങും എന്ന റിപ്പോർട്ടുകളും വരുന്നു , സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ. ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. അതുപോലെ താനെ ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഉള്ളവർ ഉടൻ തന്നെ ചെയ്യേണ്ടത് ആണ് , ജൂൺ 15 വരെ ആണ് അവസാന തിയതി അത് കഴിഞ്ഞു ചെയ്യുന്നവർക്ക് പാൻ കാർഡ് അസാധു അവൻ സാധ്യത ഏറെ ആണ് , .കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LGyUslfR0z8