കേരളത്തിലെ 50000 സ്ത്രീകൾക്ക് സൗജന്യമായി തയ്യിൽ മെഷീൻ ലഭിക്കും, ഇന്ത്യയിലുടനീളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വളരെയധികം പദ്ധതികളാണ് കുറച്ചുനാളുകളായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്നത്. അതിൽ ഏറ്റവും പുതിയ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ഫ്രീ തയ്യൽ മെഷീൻ യോജന എന്നറിയപ്പെടുന്നത്. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതി പ്രഖ്യാപിച്ച കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ഈ പദ്ധതി അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള അമ്പതിനായിരം സ്ത്രീകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ ലഭിക്കും. നമ്മുടെ നാട്ടിൽ ജോലി ചെയ്ത് വരുമാനം നേടുന്ന സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാൾ പിന്നിലാണ്. അതിൽ നിന്ന് ഒരു മാറ്റം ഉണ്ടാകാനും ആയി സ്ത്രീകൾക്കും സ്വന്തമായി ജോലി ചെയ്ത് വരുമാനമാർഗ്ഗം നേടാനുമുള്ള ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഈ പദ്ധതി പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് ഈ തയ്യൽ മിഷൻ ലഭിക്കുക. ഈ പദ്ധതിയിൽ നിന്നും തയ്യൽ മെഷീൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 20 വയസ്സു മുതൽ 40 വയസ്സ് വരെയാണ്. അംഗവൈകല്യമുള്ള സ്ത്രീകൾക്കും വിധവകളായ സ്ത്രീകൾക്കും ഈ പദ്ധതിയിലേക്ക് പങ്കുചേരാൻ മുൻഗണന ലഭിക്കുന്നതാണ്.വനിതകൾക്ക് മാത്രം ആണ് അപേക്ഷിക്കാൻ കഴിയു , ഓൺലൈൻ വഴി ആണ് അപേക്ഷകൾ നൽകേണ്ടത് അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷകൾ നൽകാൻ കഴിയും , ആധാർ കാർഡ് , പാൻ കാർഡ് , പാസ്പോര്ട്ട് സൈസ് ഫോട്ടോ , അപേക്ഷ ഫോം പൂരിപ്പിച്ചതിനു ശേഷം എല്ലാ രേഖകളും ചേർത്ത് ബന്ധപ്പെട്ട ഓഫീസിൽ നൽകേണ്ടത് ആണ് സാമൂഹിക ക്ഷേമ വകുപ്പിൽ ആണ് അപേക്ഷകൾ നേരിട്ട് സമർപ്പിക്കേണ്ടത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,