ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ കാണുന്ന 4 ലക്ഷണം

പ്രധാനമായും കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന മഹാവിഷ്ണുവിന്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ ദശാവതാരങ്ങളിൽ പ്രധാനപ്പെട്ട ശ്രീകൃഷ്ണനാണ്. അതിൽ തന്നെ ഉണ്ണിക്കണ്ണനായാണ് ഭൂരിഭാഗം ഭക്തരും കാണുന്നത്. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ഭഗവാന്, ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്.

 

ഗുരുവായൂരപ്പനും അയ്യപ്പനും ഭഗവതിയും നാഗദൈവങ്ങളും കേരളീയ ഹൈന്ദവാരാധനയുടെ കേന്ദ്രബിന്ദുക്കളായി കണക്കാക്കപ്പെടുന്നു.ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ കാണുന്ന 4 ലക്ഷണം ആണ് ഈ വീഡിയോയിൽ . വിളിച്ചാൽ വിളിപ്പുറത്തു എത്തുന്നശക്തി ആണ് ഗുരുവായൂരപ്പൻ എന്നാൽ നമ്മളുടെ വീടുകളിൽ ഗുരുവായൂരപ്പൻ വസിക്കുന്നു എന്നു അറിയാൻ ചില കാര്യങ്ങൾ നമ്മൾക്ക് കാണിച്ചു തരുകയും ചെയ്യും എന്നാൽ അത് ആണ് ഈ വീഡിയോയിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,