Press "Enter" to skip to content

റേഷൻ കാർഡിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുണ്ടോ 3 സർക്കാർ ആനുകൂല്യങ്ങൾ

Rate this post

റേഷൻ കാർഡുകളിൽ അംഗത്വമുള്ള 60 വയസ്സിനുമുകളിൽ പ്രായമുള്ളവർ നമ്മുടെ വീടുകളിലും സംസ്ഥാന സർക്കാർ മുന്നൂറോളം വരുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ് വയോജന ക്ഷേമം മുൻനിർത്തി ഉള്ള വിവിധ പദ്ധതികൾക്ക് രൂപരേഖയായി എന്നിവർക്കുള്ള വിവിധ സഹായ ക്ഷേമ പ്രവർത്തനങ്ങളുടെ നടത്തിയ കാര്യങ്ങൾ എല്ലാം തന്നെ ആരംഭിച്ചിട്ടുണ്ട് തീർച്ചയായും ഈ വീഡിയോ നിങ്ങൾ ഒന്ന് ശ്രദ്ധിക്കണം നമ്മുടെ വീടുകളിൽ എല്ലാം 60 ഒന്നിലധികം ആളുകൾ ഒരു വീട്ടിൽ ഉണ്ടെങ്കിൽ പോലും രണ്ടുപേർക്കും എത്തിച്ചേരുമെന്നാണ് ഏറ്റവും വലിയ സവിശേഷത തീർച്ചയായും സഹായം ലഭിക്കുകയും ചെയ്യും 60 വയസ്സ് കഴിഞ്ഞവർ വീട്ടിലുണ്ടോ വിവിധ സർക്കാർ സഹായങ്ങൾ. ഗ്രീൻ കാർഡ് ഉള്ളവർക്ക്.  ആനുകൂല്യം ലഭിക്കും ,  കാർഡ്  എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ ലഭിക്കാൻ നമ്മുടെ വരുമാനത്തെ അടിസ്ഥാനമാക്കി ഇത്രയും നമ്മുടെ സാമ്പത്തിക നിലവാരം അടിസ്ഥാനമാക്കി ആനുകൂല്യം ലഭിക്കും പ്രത്യേകിച്ച് മുൻഗണന നൽകുന്നുണ്ട് ഏറ്റവും പ്രധാനപ്പെട്ട 60 വയസ്സിന് മുകളിൽ പ്രായമുള്ള കമ്പിളിപ്പുതപ്പ്  .

 

അതോ വിവിധ രീതിയിലുള്ള  വാർഡ് അടിസ്ഥാനത്തിൽ നിശ്ചിത എണ്ണം വീതം  തെരഞ്ഞെടുക്കുന്നു,സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് വിധം ഓരോ ക്ഷേമ പദ്ധതികൾക്കും വേണ്ടി നീക്കിവെക്കും വരുമ്പോൾ ഇതിൽ ആയിരം രൂപ വിലയുള്ള  പ്ലാവിന്റെ കട്ടിൽ കൂടാതെ മറ്റ് നിരവധി ആയിട്ടുള്ള സഹായങ്ങൾ വയോജനങ്ങൾക്കുള്ള സംരക്ഷണ പദ്ധതികൾ ഇത്തരം ക്ഷേമ പദ്ധതികളുടെ ഭാഗമായി പരം ആനുകൂല്യങ്ങൾ നമുക്ക് ലഭിക്കും ബിപിഎൽ കാർഡ് ആണെങ്കിൽ നമുക്ക് ഒന്നിലധികം ഒഴിവ് നമ്മുടെ വീട്ടിൽ ഉണ്ട് എങ്കിൽ മുൻഗണന പ്രത്യേക പരിഗണന ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക്  ആനുകൂല്യം ലഭിക്കുകയും ചെയ്യും,  കർഷകർക്കും ഇത് വഴി ആനുകൂല്യങ്ങൾ ലഭിക്കുന്നത് , എന്നാൽ ഏതെല്ലാം തരത്തിൽ ഉള്ള ഗുണങ്ങൾ ആണ് നമ്മൾക്ക് ലഭിക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

https://youtu.be/wnG2UNNY6RM