പാപ്പാന്മാർക്ക് പിടികൊടുക്കാതെ ഇടഞ്ഞ ആന

നമ്മളുടെ നാട്ടിൽ ആനകൾ ഇടഞ്ഞു ഉണ്ടാക്കുന്ന പ്രശനങ്ങൾ ചെറിയതു ഒന്നുമല്ല വലിയ അപകടം തന്നെ ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ആനകൾ പാപ്പാന്മാരെയും നാട്ടുകാർക്കും നേരെ തിരിയുന്നത് ,  ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് പോലും പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നു വരില്ല ,  എന്നാൽ അങ്ങിനെ ഒരു ആന റോഡിൽ ഇടഞ്ഞു കഴിഞ്ഞാൽ ഉണ്ടായ ഒരു അവസ്ഥ തന്നെ ആണ് ഈ വീഡിയോയിൽ ,പൂരകൾക്കും മറ്റും കൊണ്ട് പോയി വരുന്ന സമയത്തു ആണ് ഈ ആന ഇടഞ്ഞത് ,  ആനകൾ ഇടയൻ ചെറിയ എന്തെകിലും ഉണ്ടായാൽ മതി, നിരവധി സംഭവങ്ങൾ ആണ് ആന ഇടഞ്ഞത് മൂലം ഉണ്ടയിരിക്കുന്നത് ,

 

വാഹനങ്ങൾ നശിപ്പിക്കുകയൂം ആളുകൾക്ക് അപകടം ഉണ്ടാക്കുകയും ചെയ്യും അത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട് ,മനുഷ്യ ജീവൻ എടുത്ത ആനകളും ഇവിടെ ഉണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ആന ഇടഞ്ഞു ഒരു പറമ്പിലേക്ക് കയറുന്നതും  ആണ് ഈ വീഡിയോയിൽ ,  പാപ്പാൻ വിളിച്ചിട്ടും ആന അനുസരിക്കുന്നില്ല ,  ആന പാപ്പാന് നേരെ ആക്രമിക്കാൻ ഒരുങ്ങുകയും ആണ് ചെയുന്നത് ,  ആനയുടെ പുറത്തു ഒരു പാപ്പാൻ ഇരിക്കുന്നതും ഈ വീഡിയോയിൽ കാണാം , ഈ ആന നാട്ടുകാരെ എല്ലാം പരിഭ്രാന്തി പരത്തുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/-hBMtXiMgSI