Kerala PSC Job Vacancy:- കേരള PSC യിൽ നിരവധി അവസരങ്ങളാണ് ഈ ആഴ്ചയിൽ വന്നിട്ടുള്ളത്. കമ്പ്യൂട്ടർ അസിറ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങി നിരവധി അവസരങ്ങൾ. ഓൺലൈൻ ആയി അപേക്ഷിക്കാൻ സാധിക്കും. 482/2022 to 511/2022 കാറ്റഗറി നമ്പറിൽ അപേക്ഷിക്കാൻ സാധിക്കും. അപേക്ഷകാനുള്ള അവസാന തിയതി ജനുവരി മാസം നാലാം തിയതിയാണ്.
482/2022 |
STATE NUTRITION OFFICER |
484/2022 |
LECTURER IN COMMERCE |
485/2022 |
INSPECTOR OF LEGAL METROLOGY |
ഓരോ ജോക്കളിക്കും വേണ്ട ക്വാളിഫിക്കേഷനെ കുറിച്ച് അറിയാനായി കേരള പി സ് സി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കു..