ജോലി അനേഷിച്ചു നടക്കുന്നവർക്ക് കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് , പാർടൈം ആയും ഫുൾ ടൈം ആയും ചെയ്യാൻ കഴിയുന്ന ജോലികൾ ആണ് ഇത് , എന്നാൽ ഇപ്പോൾ ഇതാ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവു വന്നിരിക്കുന്നു , താല്പര്യം ഉള്ളവർക്ക് ഈ പറയുന്ന ജോലി ഒഴിവിലേക്ക് അപേക്ഷിക്കാവുന്നത് ആണ് , കേരളത്തിലെ പ്രേമുഖ 5സ്റ്റാർ.
4സ്റ്റാർ ഹോട്ടൽ /റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ്, F&B സർവീസ്,ഹൌസ് കീപ്പിങ്,ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ട്രൈനീസിനെ എക്സ്പീരിയൻസ്ഡ് സ്റ്റാഫിനെ ആവശ്യമുണ്ട് ഉടൻ നിയമനം ഹോട്ടൽ ഫീൽഡിൽ വർക്ക് ചെയ്യാൻ താല്പര്യം ഉള്ള പ്ലസ യോഗ്യത ഉള്ളവർക്കും കോൺടാക്ട് ചെയ്യാം ട്രെയിനിങ് , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്, അതുപോലെ തന്നെ
എസി, ഇലക്ട്രിക്കൽ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു കുറഞ്ഞത് 3-5 വർഷത്തെ പരിചയം
ടെലി കേളേറെ കുറഞ്ഞത് 1-3 വർഷത്തെ പരിചയം PRO, കുറഞ്ഞത് 1-3 വർഷത്തെ പരിചയം ശമ്പളവും വ്യവസായത്തിലെ മികച്ച ആനുകൂല്യങ്ങളും, അഭിമുഖത്തിലൂടെ ആണ് തിരഞ്ഞു എടുക്കുന്നത് , 2022 ഡിസംബർ 15, 16, 17 തീയതികളിൽ ആണ് അഭിമുഖം നടക്കുന്നത് ,
11am- ഓട്ടോസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം മൈൽ കല്ല്, കിളികൊല്ലൂർ, കൊല്ലം ഇൻഫോലൈൻ: 9562606013 ,എന്നിവടങ്ങളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ,
https://youtu.be/qTDFSTOo5OE