Budget Kerala Home: വീട് എന്ന സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പലരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തമായി ഒരു വീട് എന്നതാണ്. എന്നാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പാല്പോഴും ഇത്തരക്കാരുടെ സ്വപ്നത്തെ ഇല്ലാതാകാരും ഉണ്ട്.
മറ്റു ചിലർ പലിശക്ക് പണം എടുത്തതും. മറ്റുള്ളവരുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയും എല്ലാം ആഗ്രഹിച്ചപോലെ ഉള്ള വീട് നിർമിക്കുന്ന ചിലരും ഉണ്ട്. എന്നാൽ വീടിനുള്ളിൽ സമാധാനത്തോടെ ജീവിക്കാനായി അവർക്കും സാധിക്കാറില്ല.
ഇവിടെ ഇതാ ഏതൊരു സാധാരണകാരനും കടം വാങ്ങാതെയും ബുദ്ധിമുട്ടാതെയും സ്വന്തമായി വീട് നിർമിക്കാൻ കഴിയുന്ന കുറഞ്ഞ ചിലവിൽ നിർമിച്ച വീട് കണ്ടോ. വെറും 6 ലക്ഷം രൂപക്ക് അതി മനോഹരമായ വീട്. മികച്ച ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് വെറും 6 ലക്ഷം രൂപയെ ആയുള്ളൂ എന്ന് പലർക്കും സംശയം തോന്നും. സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ. കുറഞ്ഞ ചിലവിൽ നിങ്ങക്കും ഇത് നിർമിക്കാൻ സാധിക്കും. ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..