Budget Kerala Home:- ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സ്ഥലസൗകര്യങ്ങളോടും കൂടിയ വീട് നിർമിക്കുക എന്നത് വളരെ ചിലവേറിയ ഒന്നാണ്. അംഗ സംഖ്യ കൂടുന്നതിനെ അനുസരിച്ച് വീടിന്റെ വലിപ്പവും കൂട്ടേണ്ടിവരും, അതുപോലെ തന്നെ നിർമാണ ചിലവും കൂടും. എന്നാൽ ഏതൊരു സാധാരണകാരനും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വലിയ വീടാണ് വേണ്ടത് എങ്കിൽ ഇതാ അത്തരത്തിൽ ഒന്ന്. രണ്ടായിരം സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ ഉള്ള വീട് നിർമ്മിച്ചെടുത്ത വെറും ഇരുപത്തിയഞ് ലക്ഷം രൂപ ചെലവിലാണ്.
ഇത്രയും സൗകര്ങ്ങൾ ഉൾപ്പെടുത്തി കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കുക എന്നത് ഡിസൈനറുടെ കഴിവ് തന്നെയാണ്. അതി മനോഹരമായ ഈ വീട്ടിൽ ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്. ഈ വീടിന്റെ ഉള്ളിൽ കാഴ്ചകൾക്കും മറ്റു വിവരങ്ങൾക്കുമായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..