Thalapathy Vijay Trolls on social media:- വാരിസു ട്രൈലെർ കണ്ട് കളിയാക്കി സോഷ്യൽ മീഡിയ. പുതുമകൾ ഒന്നും ഇല്ലാത്ത ചിത്രമെന്ന് കമന്റ് ചെയ്ത് നിരവധിപേർ. വിജയ് ആരാധകരെ ഞെട്ടിക്കാനായി ചിത്രം പൊങ്കലിന് തിയേറ്ററുകളിലേക്ക് ഏതാണ് പോവുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലറിനെ വിമർശിക്കാൻ നിരവധിപേർ.
ട്രൈലെർ കണ്ട് സിനിമയിലെ ഉള്ളടക്കം പ്രവചിച്ച ചില ട്രോളേന്മാർ. ഏതാനും വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചില സിനിമകളിൽ ഉള്ള കഥകളുമായി സാമ്യതകൾ ഏറെയാണ് വിജയുടെ ഈ സിനിമക്ക്.
പാസം, പത്തൽ, ക്യൂട്ട് റൊമാൻസ്, ഒപ്പം വിജയുടെ സ്റ്റൈലും. സ്ഥിരം കൊണ്ടുവന്ന വിജയ് സിനിമകളുടെ അതെ ഫോർമലയിലാണ് ഈ സിനിമയിലും. ഒരു തെലുഗ് ചിത്രത്തിന്റെ അതെ ഫോർമുല എന്നും ചിലർ പരാമർശിക്കുന്നുണ്ട്.
എന്നാൽ അതെ സമയം വിജയ് സിനിമയെ അനുകൂലിച്ചും നിരവധിപേർ ട്രോളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. എത്ര ഹേറ്റേഴ്‌സ് ഉണ്ടായാലും ചിത്രത്തിന് മികച്ച കളക്ഷൻ തന്നെ നേടിയെടുക്കും. സൗത്ത് ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും അതികം ആരാധകർ ഉള്ള ഒരു നടനാണ് ദളപതി വിജയ്.
