മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് ഹണി റോസ്, ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച നായിക. ആദ്യ കാല ചിത്രങ്ങൾക്ക് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ സാധിച്ചില്ല എങ്കിലും പിനീട് ട്രിവാൻഡറും ലോഡ്ജ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് ശ്രദ്ധേയമായ ഒരു നായികയായി മാറി. (Honey Rose new photoshoot )
ഇട്ടിമാണി, ബിഗ് ബ്രദർ, മോൺസ്റ്റർ എന്നീ ചിത്രങ്ങളിപ്പോടെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനോടൊപ്പം പ്രധാനവേഷണങ്ങളിലെത്തി. ഇപ്പോൾ ഇതാ വീര സിംഹ റെഡ്‌ഡി എന്ന തെലുഗ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ നായികയായി മാറിയിരിക്കുകയാണ് ഹണി റോസ്.
ആരാധകർ ഒരുപാട് ഉള്ള നായികയാണ് എങ്കിൽ എങ്കിലും, സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങളാണ് ഈ അടുത്തിടെ ഹണി റോസിന് നേരിടെണ്ടിവന്നത്. ബോഡി ഷെമിങ് ഒരുപാട് നേരിട്ട മലയാള സിനിമ നായികമാരിൽ ഒരാളാണ് ഹണിറോസ്.
ഇപ്പോൾ ഇതാ ഹണി റോസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊടിരിക്കുകയാണ്. ആരാധകരുടെ ലൈക്കുകളും, ഷെയറുകളും മന്റുകളും ഒരുപാട് നേടിയെടുത്ത ചിത്രങ്ങൾ കണ്ടുനോക്കു..
English Summary: Honey Rose new photoshoot