ലൂക്ക് ആൻ്റണിയുടെ പണം അനുഭവിക്കാൻ യോഗം കിട്ടിയത് ആർക്ക് ഉത്തരം ഇവിടെ – who got the meeting to feel Luke Anthony’s money – Mammootty

Ranjith K V

‘റോഷാക്ക്’ ൾ വരവ് ഗംഭീരമായെന്നുമാണ് തിയറ്റർ പ്രതികരണങ്ങൾ. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് . (Here is the answer to who got the meeting to feel Luke Anthony’s money – Mammootty)

 

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് ലൂക്ക് ആൻ്റണിയുടെ പണം അനുഭവിക്കാൻ യോഗം കിട്ടിയത് അതിലെ അമ്മുവിനാണ് എന്നാണ് , റോഷാക്ക് എന്ന ചിത്രത്തിൽ ദിലീപിന്റെ വീട് വിറ്റ പണം അനുഭവിച്ചത്‌ ജീവിത പ്രാരാബ്ധം കൊണ്ട് സ്വന്തം ശരീരം വിൽക്കേണ്ടി വന്ന അമ്മു എന്ന കഥാപാത്രം ലുക്കിനോട് തന്റെ പ്രാരാബ്ധം പറയുന്നു ലൂക്ക് ആൻ്റണി തന്നെ ആണ് അമ്മുവിന് ആ പണം സമ്മാനം ആയി നൽകുന്നത്.

45 ലക്ഷം അടങ്ങിയ ആ ബാഗ് വളരെ വലിയ ഒരു കാര്യം തന്നെ ആണ് , പ്രിയംവദ കൃഷ്ണൻ ആണ് അമ്മുവിനെ ഗംഭീരം ആയി അവതരിപ്പിച്ചിരിക്കുന്നത് , എന്നാൽ ഇപ്പോളും പ്രേക്ഷക പ്രശംസ നേടി മുന്നേറികൊണ്ടിരികുകായാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക.