Film News

എന്താണ് നയൻ‌താര ചെയ്ത വാടക ഗർഭധാരണം

തമിഴ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് , അടുത്തിടെ വിവാഹിതരായ തമിഴ് സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട ആൺകുട്ടികൾ പിറന്നു. കുഞ്ഞിക്കാലുകളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നാണു സ്ഥിരീകരിക്കാത്ത വിവരം. നയനും താനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്നും ജീവിതം കൂടുതൽ പ്രകാശഭരിതവും മനോഹരവുമാകുന്നുവെന്നും വിഘ്നേഷ് പറഞ്ഞു . എന്നാൽ ഈ കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആയിരുന്നു ,

 

 

വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര വിഘ്നേഷ് ശിവൻ ദമ്പതികൾക്കു കുഞ്ഞു പിറന്നതു സംബന്ധിച്ചു തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തു നിലവിലുള്ള ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. എന്നാൽ ഈ അടുത്താണ് നയൻതാരയുടെ കല്യാണം കഴിഞ്ഞത്
.36 വയസിൽ ആണ് കല്യാണം കഴിച്ചത്, എന്നാൽ ഇത് വാടക ഗർഭം ആണ് എന്നാണ് പറഞ്ഞു വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

എന്താണ് നയൻ‌താര ചെയ്ത വാടക ഗർഭധാരണം
To Top