മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷൻ 6 പാക്ക് കണ്ടോ

ഫിറ്റ്‌നസിന് കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയില്ലാത്ത നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അസാമാന്യ മെയ്വഴക്കത്തിന് പിന്നിൽ കൃത്യമായ പരിശീലനമാണ്.സിനിമകളിലെ നടന്റ ആക്ഷൻ രംഗങ്ങൾ കൈയ്യടിക്കാറുള്ള ആരാധകരെ വിസ്മയിപ്പിക്കുന്ന ലാലിന്റെ ട്രാൻസ്‌ഫോർമേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ട്രെയ്‌നറായ ഡോ ജെയ്‌സൺ. ഒന്ന് മുതൽ പത്തു വരെ കൌണ്ട് ചെയ്താണ് മോഹൻലാൽ ഒരു വലിയ ഭാരം വലിച്ചെടുക്കുന്നത്. വീഡിയോയുടെ ഒടുവിൽ അദ്ദേഹം ഒരു ഹൈ ഫൈവ് അടിക്കുന്നുണ്ട്.
യുവക്കൾക്കൊപ്പം കിടപിടിക്കുന്ന നിലയിലാണ് മോഹൻലാലിൻറെ ഏറ്റവും പുതിയ വീഡിയോ. യുവതാരങ്ങൾ പലരും ഇത്രയും ഭാരം എടുത്തുപൊക്കുന്ന വീഡിയോ മുൻപും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ലാലേട്ടൻ അവർക്കും ഒരു വെല്ലുവിളി കൊടുക്കുകയാണ് ഇപ്പോൾ ,

 

 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിൽ അത്യാവശ്യം കായികാധ്വാനം വേണ്ടിവരുന്ന റോളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിൻറെ ഫിറ്റ്നസ് ചിട്ട നേരിട്ട് അനുഭവത്തിൽവന്ന പലരും മുൻപ് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉള്ള പരിശീലനം , ഋഷഭ എന്ന ചിത്രത്തിന് വേണ്ടി ആണ് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,