Film News

വന്നവരും നിന്നവരും പോയവരും വരെ വിവാദത്തിൽ പൃഥിരാജിനെതിരെ വിനയൻ -Vinayan against Prithiraj

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ പത്തൊൻപതാം നൂറ്റാണ്ട് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെയുള്ള കാഴ്ച അനുഭവമാണ് സിനിമ വാ​ഗ്ദാനം ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം സംവിധായകൻ വിനയന്റെ തിരിച്ചു വരവായാണ് സിനിമാ ലോകം കാണുന്നത്. വർഷങ്ങൾ നീണ്ടു നിന്ന വിലക്കിനെതിരെ നിയമപരമായി പോരാടി വിജയം കൈവരിച്ച ശേഷമാണ് വിനയൻ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബി​ഗ് ബജറ്റ് സിനിമയുമായി പ്രേക്ഷകരിലേക്കെത്തുന്നത്.

-(Vinayan against Prithiraj)

സിനിമാ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന വിലക്കിനെ പറ്റി സംസാരിക്കുകയാണ് വിനയനിപ്പോൾ. നടൻ പൃഥിരാജ് സിനിമകളിൽ നിന്നും സമാന വിലക്ക് നേരിട്ട സമയത്ത് പിന്തുണച്ചത് വിനയനായിരുന്നു. വിലക്ക് നിലനിൽക്കെ അത്ഭുത ദ്വീപ് എന്ന സിനിമ പൃഥിരാജിനെ വെച്ച് വിനയൻ പുറത്തിറക്കുകയും ചെയ്തു, സിനിമ വൻ വിജയമായിരുന്നു.എന്നാൽ വിനയന് വർഷങ്ങളോളും വിലക്ക് നേരിടേണ്ടി വന്നപ്പോൾ പൃഥിരാജിന്റെ ഭാ​ഗത്ത് നിന്നും പരസ്യമായ പിന്തുണ ഉണ്ടായിരുന്നില്ല.

 

ഇതേപറ്റി സംസാരിക്കുകയാണ് വിനയനിപ്പോൾ. പൃഥിരാജിൽ നിന്നും ആ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നാണ് വിനയൻ പറയുന്നത്. എന്നാൽ ഇതിനു മുനപ്പും വിനയന് എതിരെ പന്തളം ബാലൻ രംഗത് വന്നത് ആണ് , എന്നാൽ ഇപ്പോൾ പൃഥ്വിരാജിന് എതിരെ വന്നിരിക്കുകയാണ് , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് , കൂടുതൽ ചർച്ചകൾ ആണ് ഈ വിഷയത്തെ കുറിച്ച് നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

 

To Top