മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് ott റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ,തിയേറ്ററിൽ റിലീസ് ആയി വിജയിച്ച ചിത്രങ്ങൾ ആണ് ott വഴി റിലീസ് ചെയുന്നത് , ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ ഓണത്തോട് അനുബന്ധിച്ച് ഒടിടിയിലേക്ക് എത്തുന്നു. (Upcoming OTT Releases from malayalam)സെപ്തംബർ 11 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും.
‘അനുരാഗ കരിക്കിൻ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ‘തല്ലുമാല.’ ആഗസ്റ്റ് 12-നാണ് തല്ലുമാല തിയേറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം ott റിലീസ് ചെയുന്നു എന്ന വാർത്തകൾ ആണ് വരുന്നത്.
അതുപോലെ തന്നെ ആന്റണി സോണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘ പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രവും റിലീസ് ചെയ്യാൻ ഒരുങ്ങി എന്ന വാർത്തകൾ ആണ് വരുന്നത്, കുഞ്ചാക്കോബോബൻ നായകനായ ന്ന തൻ കേസ് കൊട് എന്ന ചിത്രവും ott റിലീസ് ചെയ്യാൻ ഒരുങ്ങി , അതുപോലെ തന്നെ സുരേഷ് ഗോപി യെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പാപ്പൻ’ സെപ്റ്റംബർ ഏഴിന് ഓ ടി ടി യിൽ റിലീസ് ചെയ്യും.
സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. നിരവധി ചിത്രങ്ങൾ ആണ് തിയേറ്ററിൽ റിലീസ് ചെയ്തു ott വഴി റിലീസ് ചെയ്യാൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
