Film News

അടുത്തവർഷം മമ്മൂട്ടിയുടെ മാസ്സ് ചിത്രങ്ങൾ ഇറങ്ങും – Upcoming Mammootty Movies

2022 മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ വർഷമായിരുന്നു . കൊവിഡ് വ്യാപനവും തുടർന്നുണ്ടായ തിയേറ്റർ അടച്ചു പൂട്ടലും കാരണം കഴിഞ്ഞ വർഷം വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്. അടുത്തവർഷം മമ്മൂട്ടിയുടെ മാസ്സ് ചിത്രങ്ങൾ ഇറങ്ങും – (Upcoming Mammootty Movies)പിന്നീട് 3-4 ചിത്രങ്ങൾ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയായിരുന്നു.

എന്നാൽ മമ്മൂട്ടി നയനാകാനായ ഭീഷ്മ പർവ്വം , പുഴു , റോഷാക് തുടങ്ങി പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് 2022 റിലീസ് ചെയ്തത് , മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇനി റിലീസ് ചെയ്യാൻ നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് , എന്നാൽ അടുത്ത വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് മലയാളത്തിൽ നിന്നും.

അതേസമയം ഒട്ടനവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെ റിലീസ് കാത്തിരിക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതും.’ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്ത് മയക്കം’, ജിയോ ബേബിയുടെ ‘കാതൽ’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

അതുപോലെ തന്നെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ക്രിസ്റ്റഫർ എന്ന ചിത്രവും പ്രേക്ഷകരെ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് , എന്നാൽ കഴിഞ്ഞ വർഷം നിരവധി കളക്ഷൻ ആണ് മമ്മൂട്ടി ചിത്രത്തിലൂടെ നേടാൻ സാധിച്ചത് , എന്നാൽ ഇനി ഉള്ള എല്ലാ ചിത്രങ്ങളും വലിയ ഒരു പ്രതീക്ഷയിൽ ആണ് പ്രേക്ഷർ ഇരിക്കുന്നത് ,

To Top