മലയാളത്തിലെ മഹാ വിജയത്തിന് ശേഷം മോഹൻലാൽ പൃഥ്വിരാജ് ഒന്നിച്ച ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്,പൃഥ്വിരാജ് മോഹൻലാൽകൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മലയാള സിനിമയിൽ എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്കളും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷം ആകാറുള്ളതും ആണ് , എന്നാൽ ഈ വരുന്ന ദിവസങ്ങളിൽ എമ്പുരാൻ’ വിശേഷങ്ങളുമായി നിർമ്മാതാക്കൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ എത്തുകയാണ്. ആരാധകരെ ആവേശത്തിൽ ആക്കുകയാണ് ഓരോ അപ്‌ഡേറ്റും.തിരക്കഥയുടെ ലാസ്റ്റ് ഭാഗത്തിന്റെ ഫോട്ടോ കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. എമ്പുരാൻ ലോഡിങ് സൂൺ എന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. അതുപോലെ തന്നെ തിരക്കഥാകൃത്തു മുരളി ഗോപി മോഹൻലാലിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ ഇതാ നിർമാതാവ് ആന്റണി പെരുമ്പാവൂരും സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് , മോഹൻലാലും പൃഥ്വിരാജ് ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം ആണ് പങ്കുവെച്ചിരിക്കുന്നത് , ഏമ്പുരാൻ ലോഡിങ് സൂൺ എന്നാണ് കൊടുത്തിരിക്കുന്നത് ,എന്നാൽ ഏമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ൽ ആരംഭിക്കും എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു വാർത്തകൾ , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും പ്രേക്ഷകരിൽ നിന്നും വലിയ ഒരു പ്രതികരണം താനെന്ന ആണ് വന്നുകൊണ്ടിരിക്കുന്നത് , പ്രഖ്യാപനം മുതൽ ആരാധകർ ഏറ്റെടുത്ത ഒരു കാര്യം തന്നെ ആണ് ഇത് , മലയാളത്തിൽ ആദ്യ 200 കോടി ചിത്രം തന്നെ ആയിരുന്നു ലൂസിഫർ , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ഏമ്പുരാൻ വലിയ ഒരു കളക്ഷൻ തന്നെ ആണ് പ്രതിക്ഷിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,