Film News

4 പെൺമക്കളേയും വളർത്തി നക്ഷത്രങ്ങളാക്കാൻ ആർക്കൊക്കെ സാധിക്കും സിന്ധു കൃഷ്ണയെ കുറിച്ച് അഞ്ചു പറഞ്ഞത് ഇങ്ങനെ

നടൻ കൃഷ്ണകുമാറിന്റെ കുടുംബം ഇപ്പോൾ ഏവർക്കും സുപരിചിതമാണ്. ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവിടങ്ങളിൽ കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും നിറഞ്ഞ് നിൽക്കാറുണ്ട്. പക്ഷെ ഈ കുടുംബത്തിൽ ഒരു സെലിബ്രിറ്റി അല്ലാത്ത അംഗം ഉള്ളതായി അറിയുമോ ആ വ്യക്തി ആണ് കൃഷ്ണകുമാർ കുടുംബവും , രണ്ടു തലമുറകളായി കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഒരംഗമാണ് അഹാനയും സഹോദരിമാരും സ്നേഹത്തോടെ ‘അപ്പു’ എന്ന് വിളിക്കുന്ന ഈ മുതിർന്ന അംഗം. ഇതുവരെയും ഇവരുടെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എങ്ങും തന്നെ അപ്പു അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതാരെന്ന് അഹാനയുടെ അമ്മ സിന്ധു കൃഷ്ണയും എല്ലാം സോഷ്യൽ മീഡിയയിൽ സജീവം ആയി നിൽക്കുന്ന ആളുകൾ ആണ് ,

 

\

ഹാപ്പി ഫാമിലി എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് , എന്നാൽ ഇപ്പോൾ സിന്ധു കൃഷ്ണയെ കുറിച്ച് അഞ്ചു പാർവതി പ്രതിഷ് സോഷ്യൽ മീഡിയയിൽ എഴുതിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ തന്റെ ജീവിതത്തെ കുറിച്ചും മക്കളെ കുറിച്ചും ഉള്ള കുറിപ്പ് ആണ് അഞ്ചു പാർവതി പ്രതീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , നിരവധി ആളുകൾ ആണ് ഇവരുടെ കുടുംബത്തിന് ആരാധകർ ആയി ഉള്ളത് , പലതരത്തിൽ ഉള്ള വിവാദങ്ങളിലും അകപ്പെടാതെ തന്നെ വളരെ സന്തോഷപൂർവം ഉള്ള ഒരു കുടുംബം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top