ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രം ആണ് ഇത് വളരെ അതികം അഭിനേതാക്കൾ ഉള്ള ഒരു ചിത്രം തന്നെ ആണ് ,നൈലയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടി ആണ് . സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ഗോപി ചിത്രം ‘പാപ്പനി’ലാണ് നൈല അവസാനമായി എത്തിയത്. അഭിലാഷ് ജോഷി സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയി ചിത്രീകരണത്തിന്റെ ഇടയിൽ നിന്നും എടുത്തു ദുൽഖുറിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ നിൽക്കുന്നത്, എന്നാൽ ദുൽഖുർ തന്നെ ആണ് ഈ ചിത്രം നിർമിക്കുന്നത് എന്നാൽ അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രത്തിന് കമന്റ് ഇടതു ആണ് ഇപ്പോൾ വലിയ വൈറൽ ആയതു , സംവിധയക അഞ്ജലി മേനോൻ ആണ് ദുൽഖുറിന്റെ ഒരു ഫോട്ടോയുടെ താഴെ സ്വന്തം സീൻ അഭിനയിച്ച് കഴിഞ്ഞാൽ പിന്നെ അലമ്പ് ഉണ്ടാക്കലാണ് പണി എന്ന് ചോദിച്ചു കൊണ്ട് ആണ് അഞ്ജലി മേനോൻ കമന്റ് ഇട്ടത് , എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖുർ അലമ്പ് കാണിച്ചത് പറഞ്ഞു കൊണ്ട് ഇതിനു മുനപ്പും അഞ്ജലി മേനോൻ സോഷ്യൽ മീഡിയയിൽ വന്നത് ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,