Film News

അടുത്തവർഷം തിയേറ്ററിൽ വിസ്മയം തീർക്കാൻ ഈ പാൻ ഇന്ത്യൻ ചിത്രങ്ങൾ ഒരുങ്ങുന്നു

മലയാളം തമിഴ് ഹിന്ദി എന്നി ഭാഷകളിൽ നിന്നും നിരവതി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയാൻ ഉള്ളത് , എന്നാൽ ഇതുവരെ ഇറങ്ങിയ എല്ലാ അന്യഭാഷാ സിനിമകളും പാൻ ഇന്ത്യ ചിത്രങ്ങൾ ആയി ആണ് ഇറങ്ങിയിരിക്കുന്നത്, എന്ന, ഇനി നിരവധി ചിത്രങ്ങൾ ആണ് അടുത്ത വർഷം പാൻ ഇന്ത്യൻ സിനിമകൾ ആയി നിരവധി ചിത്രങ്ങൾ ആണ് ഇനി റീലീസ് ചെയ്യൻ ഉള്ളത് , ബോളിവുഡ് ചിത്രങ്ങൾ വരെ ഇപ്പോൾ തെന്നിന്ത്യൻ ഭാഷയിലേക്ക് ഡബ്ബ് ചെയ്താണ് ഇറക്കാൻ ശ്രമിക്കുന്നത്. പാൻ ഇന്ത്യൻ സിനിമകൾക്ക് വലിയ ഒരു പ്രെമോഷന് തന്നെ വേണം , എന്നാൽ മികച്ച രീതിയിൽ കളക്ഷൻ നേടാനും ഈ പാൻ ഇന്ത്യൻ ചിത്രങ്ങൾക്കും കഴിയും എന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നത് തന്നെ.എന്നാൽ ഇതുവരെ കേരളത്തിൽ ഇറങ്ങിയ പാൻ ഇന്ത്യ സിനിമയിൽ വളരെ മികച്ച ഒരു നേട്ടം തന്നെ ആണ് നേടിയെടുത്തിട്ടുള്ളത് , അങ്ങനെ അടുത്ത വർഷം 2023 ൽ നമ്മുടെ മുന്നിലേക്ക് എത്താൻ പോകുന്നത് ഏഴ് പാൻ ഇന്ത്യൻ ചിത്രങ്ങളാണ്.

 

മലയാളം തമിഴ് ഹിന്ദി എന്നീഭാഷകളിൽ നിന്നും തന്നെ ആണ് ചിത്രങ്ങൾ എത്തുന്നത് ,ഷാരൂഖ് ഖാനെ നായകനാക്കി യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ ചിത്രം അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്യുക.ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. കെജിഎഫ് സീരിസിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ് ആണ് നായകനായി എത്തുന്ന ചിത്രം ആണ് സലാർ. അതുപോൽ തന്നെ പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ആദിപുരുഷ് ത്രീഡി ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും .സൽമാൻ ഖാൻ നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ബോളിവുഡ് ആക്ഷൻ ചിത്രം ടൈഗർ 3 അടുത്ത വർഷം റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം ആണ് , ആർസി 15 , ഡങ്കി ,ജവാൻ, എന്നി ചിത്രങ്ങളും ബോളിവുഡിൽ ഇന്നും റിലീസ് ചെയ്യാൻ ഉണ്ട് ,

 

 

To Top