Press "Enter" to skip to content

ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല അയാൾക്കൊരു കൈയടി വേറെ കൊടുക്കണം മമ്മൂട്ടിയുടെ വാക്കുകൾ

Rate this post

നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് വലിയ ഒരു വിജയത്തിന്റെ വഴിയിലൂടെ ആണ് നീങ്ങുന്നത് . മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിൽ ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. റോഷാക്കിലെ ഓരോ രം​ഗങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പ്രേഷകരുടെ അഭിപ്രായം. എന്നാൽ ഈ സിനിമയിൽ യുവ താരം എന്ന നിലയിൽ ആസിഫ് അലിക്ക് സംഭവിച്ചത് പോലൊരു ദൗർഭാഗ്യം മറ്റൊരു നടനും ഈ അടുത്ത കാലത്തോന്നും സംഭവിച്ചിട്ടില്ല, ഇപ്പോൾ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക് ചിത്രത്തിൽ പ്രധാ വില്ലൻ കഥാപാത്രം ദിലീപിനെ അവതരിപ്പിച്ചത് ആസിഫ് അലിയാണ്, മമ്മൂട്ടിക്കൊപ്പം കട്ടക്ക് നിൽക്കുന്ന ഒരു വില്ലൻ വേഷം ചെയ്യുക എന്നത് ചില്ലറ കാര്യം അല്ല,അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടുകയും ബഹുമാനിക്കപ്പെടാനും ഇടയുണ്ട്. പക്ഷെ അത്തരം ഒരു വേഷം വേണ്ടായിരുന്നു എന്നാണ് ആസിഫ് അലി ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്.

 

 

പ്രധാന കഥാപാത്രമായി ആസിഫ് അലി ആദ്യാവസാനം സിനിമയിൽ ഉണ്ടെങ്കിലും സിനിമയിൽ ആരും ആസിഫ് അലിയെ കണ്ടട്ടില്ല. കാരണം എല്ലാഴിപ്പോഴും ആസിഫ് അലി മുഖം മൂടിക്കുള്ളിൽ ആണ്, കണ്ണുകളുടെ ഭാഗത്ത് വലിയ തുളകൾ ഇട്ടിരിക്കുന്നത് കൊണ്ട് ആസിഫ് അലി ആണ് ഈ എം മുഖം മൂടിക്കുള്ളിൽ എന്ന് ആസിഫ് അലി സിനിമകൾ സ്ഥിരമായി കാണുന്ന കുറച്ചു മലയാളികൾക്ക് തിരിച്ചറിയാം. എന്നാൽ ഇപ്പോൾ ആസിഫ് അലിയുടെ വേഷത്തെ കുറിച്ച് ആണ് പറയുന്നത് , സിനിമയിൽ ഒരു മുഖമൂടിയിൽ ഒതുങ്ങിയതിന്റെ വിഷമത്തിൽ ആണ് ആസിഫ് അലി , എന്നാൽ ആരാധകർ വളരെ വിഷമത്തിൽ തന്നെ ആണ് ഓരോ അണിയറപ്രവത്തകരോടും ചോദിച്ചത് , എന്നാൽ ഈ ചോദിയം മമ്മൂട്ടിയോട് ആണ് ചോദിച്ചത് എന്നാൽ അതിനുള്ള മറുപടി ആണ് ഒരു അഭിമുഖത്തിൽ പറഞ്ഞത് , എന്നാൽ അദ്ദേഹം ആസിഫലിക്ക് വലിയ നന്ദി പറഞ്ഞു കൊണ്ട് താനെ ആണ് തുടങ്ങിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »