ആസിഫ് അലി, റോഷൻ മാത്യൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കുന്ന കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആറ് വർഷത്തിന് ശേഷമാണ് സിബി മലയിൽ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫിനെയും റോഷനെയുമാണ് ചിത്രത്തിലെ പ്രധാന വേഷം ചെയുന്നത് . രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇതെന്നാണ് സൂചന.
ഹേമന്ദ് കുമാർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്. ‘അയ്യപ്പനും കോശി’യും നിർമ്മിച്ച ബാനർ ആണിത്.ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിൻറെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം.
എന്നാൽ ഈ ചിത്രത്തിന്റെ ഭാഗം ആയി നടന്ന പ്രെമോഷൻഡ് ഇടയിൽ ആണ് സിബി മലയിൽ മാമൂട്ടയെ കുറിച്ച് പറഞ്ഞത് , മോഹൻലാൽ ആയി നിരവധി ക്ലാസിക് ചിത്രങ്ങൾ ചെയ്തിട്ടുള്ള സിബി മലയിൽ ഇപ്പോൾ മോഹൻലാലിനെ വിട്ടു മമ്മൂട്ടിയും ആയി ഒരു സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് , എന്നാൽ അതിനു പിന്നിൽ വലിയ വിമർശനങ്ങൾ തന്നെ ആണ് അതിൽ വന്നിരിക്കുന്നത് , എന്നാൽ മോഹൻലാലിന് ആയി ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗം എഴുതി മോഹൻലാലിനോട് പറയാൻ പോയപ്പോൾ അത് നാടകത്തെ വന്നത് ആണ് സിബി മലയിൽ ,
പിന്നീട് മറ്റൊരു പോർജെക്ട മോഹൻലാലിന് വേണ്ടി തയ്യാറാക്കി അതും മോഹൻലാൽ എടുത്തില്ല എന്നാണ് പറയുന്നത് എന്നാൽ അതിനു ശേഷമാണ് മമ്മൂട്ടിയെ കുടപിടിച്ചിരിക്കുന്നത് , സിബി മലയിൽ സംവിധാനം ചെയുന്ന സിനിമകൾ എല്ലാം ഒരു വലിയ പരാജയം തന്നെ ആയിരുന്നു അത് തന്നെ ആണ് മോഹൻലാൽ ഒഴിഞ്ഞു മാറാനുള്ള കാരണവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,