Press "Enter" to skip to content

വിനയനെതിരെ നിന്ന സൂപ്പർ താരങ്ങൾ ചെയ്‌തത്‌ കണ്ടോ വലിയ ഒരു തിരിച്ചു തന്നെ -The superstars who stood against Vinayan did a great comeback

Rate this post

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരുടെ ഇടയിൽ നിൽക്കുന്ന ഒരാൾ ആണ് സംവിധായകൻ വിനയൻ , എന്നാൽ ഇപ്പോൾ അദ്ദേഹം വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയിരിക്കുന്നത് എന്നാൽ മുൻകാലങ്ങളിൽ എടുത്ത ചിത്രങ്ങൾ എല്ലാം മോശം അഭിപ്രയാണ് വന്നതോടെ ഈ മേഖലയിൽ നിന്നും മാറി നിന്ന വിനയൻ ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടു എന്ന ചരിത്ര സിനിമ ആയി ഇപ്പോൾ വീണ്ടും ഗംഭീര തിരിച്ചു വരവ് തന്നെ ആണ് നടത്തിയത്. മോഹൻലാലിനും മമ്മൂട്ടിക്കും വിനയന്റെ രണ്ടു സിനിമ പ്രൊജെക്ടുകൾ കിടക്കുന്നു എന്നും പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയ ഒരു കാര്യം ആണ് ഇത് , എന്നാൽ ഇതിനു കാരണം വിനയൻ എന്ന സംവിധായകന്റെ ചിത്രങ്ങളിലെ നിലവാര താകർച്ച തന്നെ ആണ് എന്നാൽ സൂപ്പർ താര ചിത്രങ്ങൾ വിനയൻ എന്ന സംവിധായകന് മുന്നിൽ വലിയ ഒരു പ്രയാസം ആയി ആണ് നിൽക്കുന്നത് എന്നാൽ ഇത് ട്രേഡ് അനാലിസ്റ്റുകൾ ചർച്ച ചെയ്‌തതും  .(The superstars who stood against Vinayan did a great comeback)

 

 

 

എന്നാൽ വൃത്തിക്ക് ഒരു ചിത്രം വിനയൻ ചെയ്യട്ടെ എന്നും അതിനു ശേഷം വിനയനും ആയി ഒരു ചിത്രം ചെയ്യാം എന്നായിരുന്നു സൂപ്പർ താരങ്ങളുടെ മറുപടി മോഹൻലാലും വിനയനും ഒരുമിച്ചു ഒരു സിനിമ ചെയ്തിട്ടില്ല , എന്നാൽ അനുകളാണ് വ്യാപകമായ പ്രതിക്ഷേധങ്ങൾ ആണ് നടന്നത് മോഹൻലാലിനെ വിമർശിച്ചു എടുത്ത ഒരു ചിത്രം എന്നായിരുന്നു പറഞ്ഞിരുന്നത് , എന്നൽ ഇപ്പോൾ വിനയൻ സംവിധാനം ചെയ്തു റിലീസ് ചെയ്ത സിനിമ വലിയ ഒരു വിജയം തന്നെ ആണ് നേടിയത് , എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് ആണ് വലിയ ചർച്ചകൾ നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »