മമ്മൂട്ടി നായകനായ റോഷാക്ക് ഗംഭീര തീയ്യേറ്റർ റെസ്പോൺസുമായി ഹിറ്റിലേക്ക്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച പ്രേക്ഷ പ്രതികരണങ്ങളാണ് നേടുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 19 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡായി നേടിയ കളക്ഷൻ. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇതിൻറെ അപ്ഡേറ്റഡ് കണക്ക് താമസിക്കാതെ ചെയ്യും എന്ന് ട്വീറ്റിനൊപ്പം പറയുന്നുണ്ട്.മലയാളികൾ വലിയ ഒരു സ്വീകാര്യത തന്നെ ആണ് മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും മറ്റും നൽകിയത് , വളരെ മികച്ച പ്രതികരണം തന്നെ ആണ് ചിത്രം നേടിയെടുത്തത് ,
എന്നാൽ ഇപ്പോൾ സിനിമയിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ചെയുന്നത് വളരെ അതികം പ്രശംസ നേടിയ ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഭീഷ്മ പർവ്വം എന്ന സിനിമയിൽ മമ്മൂക്കയുടെ ആക്ഷൻ രംഗങ്ങൾ വളരെ വ്യത്യസ്തം ആയി നിൽക്കുന്ന ഒന്ന് തന്നെ ആയിരുന്നു എന്നാൽ ഈ ചിത്രത്തിലും അതിനേക്കാൾ മികച്ച രീതിയിൽ തന്നെ ആണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രശംസിക്കുകയാണ് എല്ലാവരും , എന്നാൽ ഇപ്പോൾ ചിത്രത്തിന് വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , വേൾഡ് വൈൽഡിൽ 25 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,