മലയാള ടെലിവിഷൻ ചാനലിലുടെ പ്രേക്ഷക മനസ്സുകളിൽ താരം ആയ ആൾ ആണ് തങ്കച്ചൻ വിതുര എന്ന കലാകാരൻ . സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ജനഹൃദയം കീഴടക്കിയ ഒരാൾ തന്നെ . എന്നാൽ കോമഡി രംഗങ്ങൾകൊണ്ട് ആരാധകരെ ഉണ്ടാക്കിയ ഒരാൾ തന്നെ ആണ് തങ്കച്ചൻ വിതുര , എന്നാൽ ഇപ്പോൾ തങ്കച്ചൻ വിതുരയെ കുറിച്ച് നിരവധി വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വാർത്തകൾ ,തങ്കച്ചൻ വിതുര സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരുപാടിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന വാർത്തയാണ് ഇപ്പോൾ വന്നത് . ഇനി സ്റ്റാർ മാജിക് എന്ന പരുപാടിയിൽ ഉണ്ടാവില്ല എന്ന വാർത്തകൾ വന്നു അതിനു ഒന്നും തങ്കച്ചൻ വിതുര പ്രതികരിച്ചില്ല എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ തങ്കച്ചൻ വിതുരയെ കുറിച്ചാണ് ,
എന്നാൽ അത് സത്യം തന്നെ ആയിരുന്നു ഏഷ്യനെറ്റിൽ കോമഡി സ്റ്റാറിൽ ആയിരുന്നു പിന്നീട് തങ്കച്ചൻ വിതുര , എന്നാൽ പിന്നീട് താരം സ്റ്റാർ മാജിക്കിൽ വന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ താരം തിരിച്ചു വരുന്നതിന്റെ വീഡിയോ ഫ്ളവർസ് ചാനൽ പുറത്തു വിട്ടിരുന്നു , എന്നാൽ അത് ഇപ്പോൾ വൈറൽ ആണ് , എന്നാൽ തങ്കച്ചൻ തന്നെ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,